മാർച്ച് 2-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 2-ന് തുടങ്ങുന്ന ആഴ്ച
ഗീതം 127, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 37 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: രൂത്ത് 1-4 (8 മിനി.)
നമ്പർ 1: രൂത്ത് 3:14–4:6 (3 മിനിട്ടുവരെ)
നമ്പർ 2: അക്വിലാ—വിഷയം: തീക്ഷ്ണതയോടെ പ്രസംഗിക്കുക; അതിഥിപ്രിയമുള്ളവരായിരിക്കുക (പ്രവൃ 18:1-3, 18, 19, 26; റോമ 16:3, 5; 1കൊരി 16:19; 1തിമൊ 1:3; 2തിമൊ 4:19) (5 മിനി.)
നമ്പർ 3: രാജാവായ ക്രിസ്തുവിന്റെ താഴ്മയും ശക്തിയും (igw പേ. 8 ¶5–പേ. 9 ¶4) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: “സത്പ്രവൃത്തികളിൽ ശുഷ്കാന്തി” ഉള്ളവരായിരിക്കുക!—തീത്തൊ. 2:14.
15 മിനി: “സത്പ്രവൃത്തികൾ ചെയ്യാൻ ശുഷ്കാന്തിയോടെ പരസ്പരം പ്രചോദിപ്പിക്കുക.” ചർച്ച. ഫെബ്രുവരിയിലെ സേവനയോഗങ്ങളിൽ പ്രതിമാസ വിഷയത്തിന് ഊന്നൽ നൽകിയത് എങ്ങനെയെന്ന് വിശേഷവത്കരിക്കുക.
15 മിനി: നാം എങ്ങനെ ചെയ്തു? ചർച്ച. “സുവാർത്ത അവതരിപ്പിക്കുക—വിവേചനയോടെ” എന്ന ലേഖനത്തിലെ വിവരങ്ങൾ ബാധകമാക്കിയതിന്റെ പ്രയോജനങ്ങളെക്കുറിച്ചു സദസ്യർ പറയട്ടെ.
പുതിയ ഗീതം “യഹോവ എന്നാകുന്നു നിന്റെ പേർ,” പ്രാർഥന
ഓർമിപ്പിക്കൽ: സംഗീതം മുഴുവനും ആദ്യം കേൾപ്പിക്കുക, പിന്നെ സംഗീതത്തോടൊപ്പം സഭ പുതിയഗീതം പാടണം.