ഫെബ്രുവരി 23-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 23-ന് തുടങ്ങുന്ന ആഴ്ച
ഗീതം 83, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 36 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ന്യായാധിപന്മാർ 19-21 (8 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: “സത്പ്രവൃത്തികളിൽ ശുഷ്കാന്തി” ഉള്ളവരായിരിക്കുക!—തീത്തൊ. 2:14.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: യേശുവിനെപ്പോലെ സത്യാരാധനയിൽ ശുഷ്കാന്തിയുള്ളവരായിരിക്കുക. 2013 മേയ് 15 വീക്ഷാഗോപുരം പേജ് 8 ഖണ്ഡിക 2; 2010 ഡിസംബർ 15 വീക്ഷാഗോപുരം പേജ് 9-11 ഖണ്ഡിക 12-16-വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തേണ്ട പ്രസംഗം. ക്രിസ്ത്യാനികൾക്ക് ചെയ്യാൻ പദവി ലഭിച്ചിരിക്കുന്ന പ്രസംഗവേല ഒരു ‘സത്പ്രവൃത്തി’ ആയിരിക്കുന്നത് എങ്ങനെയെന്ന് ഊന്നിപ്പറയുക. (തീത്തൊ. 2:14) സത്യത്തെക്കുറിച്ചുള്ള അറിവ് ശുഷ്കാന്തിയോടെ സുവാർത്ത പ്രസംഗിക്കാനും ബൈബിളധ്യയനങ്ങൾ നടത്താനും നമ്മെ പ്രചോദിപ്പിക്കുന്നത് എങ്ങനെയെന്നു പറയുക. സത്പ്രവൃത്തികളിൽ ശുഷ്കാന്തി കാണിച്ചതിന് സഭയെ അഭിനന്ദിക്കുക.
10 മിനി: “യേശുവിനെക്കുറിച്ചുള്ള സത്യം ശുഷ്കാന്തിയോടെ പ്രസിദ്ധമാക്കുക.” ചർച്ച. 2014 മേയ് 15 വീക്ഷാഗോപുരം പേജ് 8 ഖണ്ഡിക 8-ലുള്ള “സാഹചര്യം 1” എന്നതിനു കീഴിലെ വിവരങ്ങളും പേജ് 9 ഖണ്ഡിക 13-ലെ ദൃഷ്ടാന്തവും ഉപയോഗിച്ച് പ്രസാധകൻ ഒരു അവതരണം നടത്തട്ടെ.
ഗീതം 5, പ്രാർഥന