ഫെബ്രുവരി 9-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 9-ന് തുടങ്ങുന്ന ആഴ്ച
ഗീതം 94, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 34 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ന്യായാധിപന്മാർ 11-14 (8 മിനി.)
നമ്പർ 1: ന്യായാധിപന്മാർ 13:15-25 (3 മിനിട്ടുവരെ)
നമ്പർ 2: ഹന്നാവ്—വിഷയം: സത്യത്തോട് എതിർത്തുനിൽക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല (മത്താ 26:3; ലൂക്കോ 3:2; യോഹ 18:13; പ്രവൃ 4:6) (5 മിനി.)
നമ്പർ 3: ബൈബിൾ ശാസ്ത്രസംബന്ധമായി കൃത്യതയുള്ളതാണോ? (igw പേ. 7 ¶1-3) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: “സത്പ്രവൃത്തികളിൽ ശുഷ്കാന്തി” ഉള്ളവരായിരിക്കുക!—തീത്തൊ. 2:14.
15 മിനി: ‘“സത്പ്രവൃത്തികളിൽ ശുഷ്കാന്തി” ഉള്ളവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?’ചർച്ച. 2002, ജൂൺ 1 വീക്ഷാഗോപുരം പേജ് 23 ഖണ്ഡിക 17-19-ലെ വിവരങ്ങൾ ഉൾപ്പെടുത്തുക.
15 മിനി: “സുവാർത്ത അവതരിപ്പിക്കുക—വിവേചനയോടെ.” ചർച്ച. 3-ാം ഖണ്ഡിക പരിചിന്തിച്ചശേഷം വീട്ടുകാരുടെ സാഹചര്യമനുസരിച്ച് പരുവപ്പെടുത്തിയത് എങ്ങനെയെന്ന് കാണിക്കുന്ന രണ്ടു ഹ്രസ്വ അവതരണങ്ങൾ ഉൾപ്പെടുത്തുക. പരുവപ്പെടുത്തൽ വന്നു കഴിയുമ്പോൾ അവതരണങ്ങൾ നിറുത്താവുന്നതാണ്. സാധാരണഗതിയിൽ മുഖവുരയ്ക്കിടയിലൊ അത് കഴിഞ്ഞ ഉടനെയോ ഇത് ചെയ്യാവുന്നതാണ്.
ഗീതം 33, പ്രാർഥന