വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 1/15 പേ. 4
  • വയൽസേ​വനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വയൽസേ​വനം
  • 2015 നമ്മുടെ രാജ്യശുശ്രൂഷ
  • ഉപതലക്കെട്ടുകള്‍
  • 2014 ആഗസ്റ്റ്‌
2015 നമ്മുടെ രാജ്യശുശ്രൂഷ
km 1/15 പേ. 4

വയൽസേവനം

2014 ആഗസ്റ്റ്‌

ആഗസ്റ്റ്‌ മാസത്തി​ലെ പ്രത്യേക പ്രചാരണ പരിപാ​ടി ഭരണസം​ഘം ആഗ്രഹി​ച്ചി​രു​ന്ന​തു​പോ​ലെ നമ്മുടെ രാജ്യത്തു നടന്നതി​ലേ​ക്കും ഏറ്റവും വലിയ​താ​യി​രു​ന്നു എന്ന്‌ അറിയു​ന്ന​തിൽ നിങ്ങൾ അതിയാ​യി സന്തോ​ഷി​ക്കും. ആ മാസത്തിൽ 20,314 പ്രസാ​ധ​ക​രും 20,697 സഹായ, സാധാരണ പയനി​യർമാ​രും 299 പ്രത്യേക പയനി​യർമാ​രും ചേർന്ന്‌ മൊത്തം 1,03,86,681 ലഘു​ലേ​ഖ​ക​ളും ലഘുപ​ത്രി​ക​ക​ളും വിതരണം ചെയ്‌തു. കഴിഞ്ഞ സേവന​വർഷം പ്രസാ​ധ​ക​രു​ടെ എണ്ണത്തിൽ 7 ശതമാനം വർധന​യു​ണ്ടാ​യ​താ​യി നമ്മുടെ വാർഷിക റിപ്പോർട്ട്‌ കാണി​ക്കു​ന്നു. പ്രസാ​ധ​ക​രു​ടെ​യും പയനി​യർമാ​രു​ടെ​യും എണ്ണം 41,310 എന്ന അത്യു​ച്ച​ത്തി​ലെത്തി. നമ്മുടെ വിസ്‌തൃ​ത​മായ രാജ്യത്ത്‌ ഇനിയും വളരെ​യ​ധി​കം പ്രവർത്തി​ക്കേ​ണ്ട​തുണ്ട്‌. “അതു​കൊണ്ട്‌ കൊയ്‌ത്തി​ലേക്കു വേലക്കാ​രെ അയയ്‌ക്കാൻ കൊയ്‌ത്തി​ന്റെ യജമാ​ന​നോ​ടു യാചി​ക്കു​വിൻ.”—മത്താ. 9:38.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക