ജനുവരി 5-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
2015 ജനുവരി 5-ന് തുടങ്ങുന്ന ആഴ്ച
ഗീതം 16, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 27, 28 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യോശുവ 16-20 (8 മിനി.)
നമ്പർ 1: യോശുവ 17:11-18 (3 മിനിട്ടുവരെ)
നമ്പർ 2: ദൈവം ആരാണ്?—igw പേ. 2 ¶1-3 (5 മിനി.)
നമ്പർ 3: ആഹാബ് രാജാവ്—വിഷയം: ദുഷ്ടന്മാർക്കു സമാധാനം ഉണ്ടായിരിക്കില്ല—1രാജാ. 16:30-33; 20:26-34; 21:1-19; 22:13-38 (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു “നല്ല കാര്യങ്ങൾ” പുറപ്പെടുവിക്കുന്നു.—മത്താ. 12:35എ.
30 മിനി: “ആരാധനയ്ക്കുവേണ്ടി ഇതാ കുറച്ച് പുതിയ പാട്ടുകൾ!”ചർച്ച. 6-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ, “രാജ്യം സ്ഥാപിതമായി—അതു വരേണമേ!” എന്ന പുതിയ ഗീതത്തിന്റെ പിയാനോ റെക്കോർഡിങ് കേൾപ്പിക്കുക. അതിനു ശേഷം, എഴുന്നേറ്റുനിന്ന് സംഗീതത്തോടൊപ്പം പാടാൻ സദസ്സിനെ ക്ഷണിക്കുക. സഹോദരങ്ങൾക്ക് ഈ ഗീതം പഠിക്കാൻ കഴിയേണ്ടതിന് ചിലപ്പോൾ അത് രണ്ടുതവണ പാടേണ്ടതുണ്ടായിരിക്കാം
പുതിയ പാട്ട്: “രാജ്യം സ്ഥാപിതമായി—അതു വരേണമേ!,” പ്രാർഥന