വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 12/14 പേ. 8
  • അറിയി​പ്പു​കൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയി​പ്പു​കൾ
  • 2014 നമ്മുടെ രാജ്യശുശ്രൂഷ
2014 നമ്മുടെ രാജ്യശുശ്രൂഷ
km 12/14 പേ. 8

അറിയിപ്പുകൾ

സാഹിത്യ സമർപ്പണം. ഡിസംബർ: ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? അല്ലെങ്കിൽ താഴെ​പ്പ​റ​യുന്ന ഏതെങ്കി​ലും ലഘുലേഖ: കഷ്ടപ്പാട്‌ എന്നെങ്കി​ലും അവസാ​നി​ക്കു​മോ?, സത്യം—അത്‌ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? ജനുവരി, ഫെബ്രു​വരി: ദൈവ​ത്തിൽനി​ന്നുള്ള സുവാർത്ത! അല്ലെങ്കിൽ താഴെ​പ്പ​റ​യുന്ന 32 പേജുള്ള ഏതെങ്കി​ലും ലഘുപ​ത്രിക: ഒരു സംതൃപ്‌ത ജീവിതം—അത്‌ എങ്ങനെ നേടാം?, ജീവന്റെ ഉത്ഭവം—പ്രസക്ത​മായ അഞ്ചു ചോദ്യ​ങ്ങൾ, ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ, ബൈബിൾ നൽകുന്ന സന്ദേശം, സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം. മാർച്ച്‌, ഏപ്രിൽ: വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ.

2016-ലെ സ്‌മാ​രകം മാർച്ച്‌ 23 ബുധനാഴ്‌ച ആയിരി​ക്കും.

2015 ജനുവരി 1 മുതൽ മാസത്തി​ന്റെ ആദ്യശ​നി​യാഴ്‌ച, ബൈബി​ള​ധ്യ​യ​നങ്ങൾ തുടങ്ങുന്ന ക്രമീ​ക​രണം തുടരു​ന്നതല്ല. പകരം മറ്റു ശനിയാ​ഴ്‌ച​ക​ളിൽ ചെയ്യു​ന്ന​തു​പോ​ലെ മാസി​കകൾ സമർപ്പി​ക്കാം. മാസി​ക​യും മറ്റ്‌ അധ്യയന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഉപയോ​ഗിച്ച്‌ എപ്പോൾ വേണ​മെ​ങ്കി​ലും അധ്യയനം തുടങ്ങാൻ ശ്രമി​ക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക