ഏപ്രിൽ 28-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 28-ന് ആരംഭിക്കുന്ന വാരം
ഗീതം 99, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 19 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പുറപ്പാടു 19–22 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
❑ സേവനയോഗം:
15 മിനി: “പുതിയ ലഘുലേഖകൾ—ആകർഷകമായ രൂപകൽപനയോടെ!” ചോദ്യോത്തര പരിചിന്തനം. വീടുതോറുമുള്ള വേലയിൽ, പുതിയ ലഘുലേഖകളിൽ ഒന്ന് എങ്ങനെ സമർപ്പിക്കാമെന്നും താത്പര്യമുള്ള വ്യക്തിക്കു മടക്കസന്ദർശനം നടത്തി എങ്ങനെ സംഭാഷണം തുടരാമെന്നും കാണിക്കുന്ന രണ്ടു ഭാഗങ്ങളുള്ള അവതരണം ഉൾപ്പെടുത്തുക.
15 മിനി: “നിങ്ങൾ മടങ്ങിച്ചെല്ലുന്നുവെന്ന് ഉറപ്പുവരുത്തുക!” നമ്മുടെ രാജ്യ ശുശ്രൂഷ 2000 ഏപ്രിൽ, പേജ് 8-നെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം.
ഗീതം 75, പ്രാർഥന