ജനുവരി 27-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 27-ന് ആരംഭിക്കുന്ന വാരം
ഗീതം 135, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 6 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 17–20 (10 മിനി.)
നമ്പർ 1: ഉല്പത്തി 17:18–18:8 (4 മിനിട്ടുവരെ)
നമ്പർ 2: യേശു സ്വർഗത്തിലേക്കു പോയത് ജഡശരീരത്തോടുകൂടെയല്ല (rs പേ. 334 ¶2-4) (5 മിനി.)
നമ്പർ 3: മനോഹരമായ ഒരു തോട്ടം (Smy കഥ 2) (5 മിനി.)
❑ സേവനയോഗം:
15 മിനി: നിങ്ങളുടെ ആത്മീയലക്ഷ്യങ്ങൾ ഏതൊക്കെയാണ്? സംഘടിതർ പുസ്തകത്തിന്റെ പേജ് 117, ഖണ്ഡിക 2 മുതൽ അധ്യായത്തിന്റെ അവസാനംവരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന ചർച്ച. മുഴുസമയസേവനം എന്ന ലക്ഷ്യത്തിലെത്തിയ ഒന്നോ രണ്ടോ പ്രസാധകരെ അഭിമുഖം നടത്തുക. മറ്റുള്ളവരിൽനിന്ന് എന്തു പ്രോത്സാഹനമാണ് അവർക്കു ലഭിച്ചത്? എന്തു തടസ്സങ്ങളെയാണ് അവർ തരണം ചെയ്തത്? അവർ ആസ്വദിച്ച അനുഗ്രഹങ്ങൾ എന്താണ്?
15 മിനി: “മാസികാറൂട്ട്—ബൈബിളധ്യയനം തുടങ്ങാൻ ഉതകുന്നു.” ചോദ്യോത്തര പരിചിന്തനം. തങ്ങളുടെ മാസികാറൂട്ടിലുള്ള ചിലരെ ബൈബിളധ്യയനത്തിലേക്കു നയിച്ച വിധം പങ്കുവെക്കാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 103, പ്രാർഥന