ഡിസംബർ 30-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 30-ന് ആരംഭിക്കുന്ന വാരം
ഗീതം 89, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 2 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: വെളിപാട് 15-22 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
❑ സേവനയോഗം:
15 മിനി: “‘വിശ്വാസത്തിൽ സ്ഥിരചിത്തരായിരിക്കാൻ’ അവരെ സഹായിക്കുക.” പ്രസംഗം. അതേത്തുടർന്ന്, ജനുവരിയിലെ ആദ്യശനിയാഴ്ചയിൽ എങ്ങനെ മാസികകൾ ഉപയോഗിച്ച് ഒരു അധ്യയനം ആരംഭിക്കാനാകുമെന്ന് ചുരുക്കമായി അവതരിപ്പിക്കുക. ഇതിൽ ഒരു പങ്കുണ്ടായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: പസാധകനായിത്തീരാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക. സംഘടിതർ പുസ്തകത്തിന്റെ 82-ാം പേജിലെ 1-2 ഖണ്ഡികകൾ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. സ്നാനമേൽക്കാത്ത പ്രസാധകൻ/പ്രസാധിക ആയ കുട്ടിയുള്ള മാതൃകായോഗ്യരായ മാതാവിനെയോ പിതാവിനെയോ അഭിമുഖം നടത്തുക. പുരോഗതി നേടി ഒരു പ്രസാധകൻ/പ്രസാധിക ആയിത്തീരാൻ തന്റെ കുട്ടിയെ എങ്ങനെ സഹായിച്ചു എന്ന് ചോദിക്കുക.
ഗീതം 119, പ്രാർഥന