ഡിസംബർ 2-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 2-ന് ആരംഭിക്കുന്ന വാരം
ഗീതം101, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 28 ¶1-7 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 പത്രോസ് 1–2 പത്രോസ് 3 (10 മിനി.)
നമ്പർ 1: 1 പത്രോസ് 2:18–3:7 (4 മിനിട്ടുവരെ)
നമ്പർ 2: സത്യമതം ബൈബിളിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, അത് ദൈവനാമം പ്രസിദ്ധമാക്കും (rs പേ. 328 ¶4-5) (5 മിനി.)
നമ്പർ 3: യേശുവാണ് മിശിഹായെന്ന് നമുക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്? (ലൂക്കോ. 24:44; ഗലാ. 4:4) (5 മിനി.)
❑ സേവനയോഗം:
15 മിനി: നിങ്ങൾ ഇതു പരീക്ഷിച്ചു നോക്കിയോ? ചർച്ച. ഈ അടുത്ത കാലത്ത് നമ്മുടെ രാജ്യ ശുശ്രൂഷയിൽ വന്നിട്ടുള്ള താഴെ പറയുന്ന ലേഖനങ്ങളിൽ വന്ന വിവരങ്ങൾ ഹ്രസ്വമായി പ്രസംഗരൂപത്തിൽ പുനരവലോകനം ചെയ്യുക: “നമ്മുടെ ഔദ്യോഗിക വെബ്സൈറ്റ്—നമുക്കും മറ്റുള്ളവർക്കും പ്രയോജനം ചെയ്യുന്നു” (km 12/12), “വീഡിയോകൾ ഉപയോഗിച്ചു പഠിപ്പിക്കുക,” “ആർക്കായിരിക്കും ഇതിൽ താത്പര്യമുണ്ടായിരിക്കുക?” (km 5/13). ഈ ലേഖനങ്ങളിൽ വന്ന നിർദേശങ്ങൾ ബാധകമാക്കിയതുവഴി പ്രയോജനം ലഭിച്ചതിനെ സംബന്ധിച്ച് അഭിപ്രായങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
ഗീതം 12, പ്രാർഥന