വയൽസേവനം
2013 മാർച്ച്
സ്‌മാരക പ്രചാരണപരിപാടിയിന്മേൽ യഹോവയുടെ അനുഗ്രഹം പ്രകടമായിരുന്നു. ഈ വർഷം 1,08,467 പേർ കർത്താവിന്റെ അത്താഴത്തിന്റെ ആചരണത്തിനു ഹാജരായി. നമ്മുടെ വേലയുടെ പല വശങ്ങളിലും പുതിയ അത്യുച്ചങ്ങൾ മാർച്ച് മാസത്തെ റിപ്പോർട്ടിലുണ്ട്. 4,161 നിരന്തര പയനിയർമാർ ഉൾപ്പെടെ 37,248 പ്രസാധകർ 50,347 ഭവന ബൈബിളധ്യയനങ്ങൾ നടത്തി.