സെപ്റ്റംബർ 2-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 2-ന് ആരംഭിക്കുന്ന വാരം
ഗീതം 101, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 23 ¶16-19, 188-ാം പേജിലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 കൊരിന്ത്യർ 1-9 (10 മിനി.)
നമ്പർ 1: 1 കൊരിന്ത്യർ 4:18—5:13 (4 മിനിട്ടുവരെ)
നമ്പർ 2: തികച്ചും പുതിയ പരിചയക്കാരും സ്ഥലങ്ങളുമായി നേരത്തെതന്നെ പരിചയമുണ്ടെന്നുള്ള ഒരു വിചിത്രമായ തോന്നൽ, പുനർജന്മം ഒരു വസ്തുതയാണെന്ന് തെളിയിക്കുന്നുവോ? (rs പേ. 317 ¶2–പേ. 319 ¶1) (5 മിനി.)
നമ്പർ 3: ക്രിസ്ത്യാനികൾ രോഗാവസ്ഥയിലും സന്തോഷം നിലനിറുത്തുന്നത് എങ്ങനെ? (ഫിലി. 4:6, 7) (5 മിനി.)
❑ സേവനയോഗം:
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
15 മിനി: ബർന്നബാസിന്റെ മാതൃക അനുകരിക്കുക. ചർച്ച. ബർന്നബാസിന്റെ മാതൃക അനുകരിക്കുകവഴി സുവിശേഷകരെന്നനിലയിൽ നമുക്കെന്തു സഹായമാണ് ലഭിക്കുന്നതെന്ന് സദസ്യർ പറയട്ടെ.
ഗീതം 65, പ്രാർഥന