ആഗസ്റ്റ് 26-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 26-ന് ആരംഭിക്കുന്ന വാരം
ഗീതം 78, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 23 ¶9-15, 184,186 പേജുകളിലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: റോമർ 13-16 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
❑ സേവനയോഗം:
10 മിനി: “ആദ്യ ശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കുന്നതിന് ഊന്നൽ നൽകുക.” പ്രസംഗം. സെപ്റ്റംബറിലെ ആദ്യ ശനിയാഴ്ച ഒരു അധ്യയനം എങ്ങനെ തുടങ്ങാമെന്നു പരിപാടിയുടെ അവസാനം അവതരിപ്പിച്ചുകാണിക്കുക. അധ്യയനം തുടങ്ങാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
10 മിനി: സുവാർത്ത പ്രസംഗിക്കാനുള്ള മാർഗങ്ങൾ—ഗ്രൂപ്പിന്റെ പ്രദേശവും വ്യക്തിഗത പ്രദേശവും. സംഘടിതർ പുസ്തകം പേജ് 102 ഖണ്ഡിക 3 മുതൽ പേജ് 104 ഖണ്ഡിക 2 വരെയുള്ള ചർച്ച. പ്രദേശം ആവശ്യപ്പെടുന്നതിനും അതു പ്രവർത്തിക്കുന്നതിനും ചെയ്തിരിക്കുന്ന ക്രമീകരണങ്ങൾ സംബന്ധിച്ച് പ്രദേശദാസനുമായി അഭിമുഖം നടത്തുക.
10 മിനി: നാം കള്ളപ്രവാചകന്മാരല്ലാത്തത് എന്തുകൊണ്ട്? ന്യായവാദം പുസ്തകം പേജ് 136 ഖണ്ഡിക 2 മുതൽ പേജ് 137 അവസാനംവരെയുള്ള ഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ച. പേജ് 137-ലെ ഒരു നിർദേശം അവതരിപ്പിക്കുക.
ഗീതം 116, പ്രാർഥന