ജൂലൈ 1-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 1-ന് ആരംഭിക്കുന്ന വാരം
ഗീതം 33, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 20 ¶16-20 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പ്രവൃത്തികൾ 11–14 (10 മിനി.)
നമ്പർ 1: പ്രവൃത്തികൾ 11:1-18 (4 മിനിട്ടുവരെ)
നമ്പർ 2: നാം നമ്മുടെ ജീവിതം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ മറുവില എങ്ങനെ സ്വാധീനിക്കണം? (rs പേ. 311 ¶4-6) (5 മിനി.)
നമ്പർ 3: നിങ്ങളുടെ സുഹൃത്തുക്കൾ ആരാണ്? (സങ്കീ. 119:63) (5 മിനി.)
❑ സേവനയോഗം:
10 മിനി: ജൂലൈയിൽ മാസികകൾ സമർപ്പിക്കാനുള്ള വിധങ്ങൾ. ചർച്ച. ജൂലൈ–സെപ്റ്റംബർ വീക്ഷാഗോപുരം നിങ്ങളുടെ പ്രദേശത്ത് ആകർഷകമായിരിക്കുന്നത് എന്തുകൊണ്ടെന്നു 30-60 സെക്കന്റുകളെടുത്തു വ്യക്തമാക്കുക. പിന്നീട്, മുഖ്യലേഖനത്തിലേക്കു ശ്രദ്ധ ക്ഷണിക്കാനുതകുന്ന ഏതു ചോദ്യം ചോദിക്കാമെന്നും ഏതു തിരുവെഴുത്തു വീട്ടുകാരനെ വായിച്ചുകേൾപ്പിക്കാമെന്നും സദസ്യർ പറയട്ടെ. മാസിക എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന ഒരു അവതരണം നടത്തുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: നമുക്ക് എന്തു പഠിക്കാം? ചർച്ച. ലൂക്കോസ് 12:16-31 വായിക്കുക. അതിലെ വിവരങ്ങൾ ശുശ്രൂഷയിൽ എങ്ങനെ സഹായിക്കുമെന്നു പരിചിന്തിക്കുക.
ഗീതം 35, പ്രാർഥന