വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 5/13 പേ. 4
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • 2013 നമ്മുടെ രാജ്യശുശ്രൂഷ
2013 നമ്മുടെ രാജ്യശുശ്രൂഷ
km 5/13 പേ. 4

അറിയിപ്പുകൾ

◼ സാഹിത്യ സമർപ്പണം. മെയ്‌, ജൂൺ: താഴെ കൊടുത്തിട്ടുള്ള ഏതെങ്കിലും ലഘുലേഖ ഉപയോഗിക്കുക: ആർ യഥാർത്ഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു?, ഈ ലോകം അതിജീവിക്കുമോ?, കുടുംബജീവിതം ആസ്വദിക്കുക, മരിച്ച പ്രിയപ്പെട്ടവർക്ക്‌ എന്തു പ്രത്യാശ?, യഹോവ—അവൻ ആർ?, യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു?, വിധി നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ?, വിഷാദമഗ്നർക്ക്‌ ആശ്വാസം, സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം!, സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം. വീട്ടുകാരൻ താത്‌പര്യം കാണിക്കുന്നെങ്കിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകമോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയോ ഉപയോഗിച്ച്‌ ഒരു ബൈബിളധ്യയനം അവതരിപ്പിച്ചു കാണിക്കുക. ജൂലൈ, ആഗസ്റ്റ്‌: പിൻവരുന്ന 32 പേജുള്ള ലഘുപത്രികകളിൽ ഏതെങ്കിലുമൊന്ന്‌ ഉപയോഗിക്കുക: ഒരു സംതൃപ്‌ത ജീവിതം—അത്‌ എങ്ങനെ നേടാം?, ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചുചോദ്യങ്ങൾ, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്‌? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ സ്‌നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, ബൈബിൾ നൽകുന്ന സന്ദേശം, യഹോവയുടെ സാക്ഷികൾ—അവർ ആരാണ്‌? അവർ എന്തു വിശ്വസിക്കുന്നു?, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം. മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം വീട്ടുകാരനെ പരിചയപ്പെടുത്തുക; വീട്ടുകാരനു കൂടുതൽ യോജിക്കുന്നതു ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയോ ആണെങ്കിൽ അതു നൽകാവുന്നതാണ്‌. ഒരു ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക