ജൂൺ 3-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 3-ന് ആരംഭിക്കുന്ന വാരം
ഗീതം 85, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 19 ¶6-11 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യോഹന്നാൻ 17–21 (10 മിനി.)
നമ്പർ 1: യോഹന്നാൻ 21:15-25 (4 മിനിട്ടുവരെ)
നമ്പർ 2: ‘ബഹുജനത്തെ അനുസരിക്കരുത്’ എന്നു പറയുന്നത് എന്തുകൊണ്ട്? (പുറ. 23:2; സദൃ. 1:10) (5 മിനി.)
നമ്പർ 3: അഭിഷിക്തക്രിസ്ത്യാനികൾക്കുപുറമേ മറ്റാരുംകൂടെ യേശുവിന്റെ ബലിയുടെ പ്രയോജനം അനുഭവിക്കുന്നു? (rs പേ. 309 ¶1-3) (5 മിനി.)
❑ സേവനയോഗം:
15 മിനി: വയൽസേവനം റിപ്പോർട്ടു ചെയ്യേണ്ടതിന്റെ കാരണം. സംഘടിതർ പുസ്തകത്തിന്റെ പേജ് 88 ഖണ്ഡിക 2 മുതൽ പേജ് 90 ഖണ്ഡിക 1 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി സെക്രട്ടറി നടത്തുന്ന പ്രസംഗം.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
ഗീതം 107, പ്രാർഥന