ജൂൺ 4-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 4-ന് ആരംഭിക്കുന്ന വാരം
ഗീതം 17, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 2 ¶16-23 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യിരെമ്യാവു 51–52 (10 മിനി.)
നമ്പർ 1: യിരെമ്യാവു 52:17-27 (4 മിനിട്ടുവരെ)
നമ്പർ 2: ഒരു മധ്യസ്ഥയെന്ന നിലയിൽ മറിയയോട് പ്രാർഥിക്കുന്നത് ഉചിതമാണോ? (rs പേ. 258 ¶4–പേ. 259 ¶2) (5 മിനി.)
നമ്പർ 3: മനുഷ്യർക്ക് യഹോവയുടെ “മറവിൽ” വസിക്കാൻ കഴിയുന്നത് എങ്ങനെ? (സങ്കീ. 91:1, 2, 9) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: ഹൃദയത്തിൽ എത്തിച്ചേരുക—ഭാഗം 2. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 261-ാം പേജിലെ 2-ാം ഖണ്ഡികമുതൽ 262-ാം പേജിന്റെ അവസാനംവരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള ചർച്ച.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
ഗീതം 61, പ്രാർഥന