വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 5/12 പേ. 4
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • 2012 നമ്മുടെ രാജ്യശുശ്രൂഷ
2012 നമ്മുടെ രാജ്യശുശ്രൂഷ
km 5/12 പേ. 4

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. മെയ്‌: വീക്ഷാ​ഗോ​പു​ര​വും ഉണരുക!-യും. താത്‌പ​ര്യം കാണി​ക്കു​ന്നി​ടത്ത്‌ സത്യം—അത്‌ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? ലഘുലേഖ പരിച​യ​പ്പെ​ടു​ത്തി​യിട്ട്‌ ഒരു ബൈബി​ള​ധ്യ​യനം തുടങ്ങാൻ ശ്രമി​ക്കുക. സ്‌മാ​ര​ക​ത്തി​നോ മറ്റ്‌ ദിവ്യാ​ധി​പത്യ യോഗ​ങ്ങൾക്കോ ഹാജരാ​യ​വ​രും സഭയോ​ടൊത്ത്‌ ക്രമമാ​യി സഹവസി​ക്കു​ന്നി​ല്ലാ​ത്ത​വ​രു​മായ ആളുകൾക്ക്‌ മടക്കസ​ന്ദർശ​നങ്ങൾ നടത്തു​മ്പോൾ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം ഉപയോ​ഗിച്ച്‌ അധ്യയനം ആരംഭി​ക്കാൻ ശ്രമി​ക്കുക. ജൂൺ: ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? ആദ്യസ​ന്ദർശ​ന​ത്തിൽത്തന്നെ ബൈബി​ള​ധ്യ​യനം തുടങ്ങാൻ ശ്രമി​ക്കുക. വീട്ടു​കാ​രു​ടെ പക്കൽ ഈ പുസ്‌തകം ഉണ്ടായി​രി​ക്കു​ക​യും ഒരു ബൈബി​ള​ധ്യ​യ​ന​ത്തിന്‌ താത്‌പ​ര്യം ഇല്ലാതി​രി​ക്കു​ക​യും ചെയ്‌താൽ വീട്ടു​കാ​രന്‌ താത്‌പ​ര്യ​മുള്ള വിഷയം പ്രതി​പാ​ദി​ക്കുന്ന ഒരു ലഘുപ​ത്രി​ക​യോ പഴയ ലക്കം മാസി​ക​യോ സമർപ്പി​ക്കാം. ജൂലൈ, ആഗസ്റ്റ്‌: 32 പേജുള്ള ലഘുപ​ത്രി​ക​ക​ളിൽ ഏതെങ്കി​ലും സഭയിൽ സ്റ്റോക്കു​ണ്ടെ​ങ്കിൽ അത്‌ ഉപയോ​ഗി​ക്കുക. മടക്കസ​ന്ദർശ​നങ്ങൾ നടത്തു​മ്പോൾ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം വീട്ടു​കാ​രനു പരിച​യ​പ്പെ​ടു​ത്തുക; അല്ലെങ്കിൽ, ദൈവം പറയു​ന്നതു കേൾക്കു​വിൻ! എന്ന ലഘുപ​ത്രി​ക​യോ ദൈവം പറയു​ന്നതു കേൾക്കു​വിൻ! എന്നേക്കും ജീവി​ക്കു​വിൻ! എന്ന ലഘുപ​ത്രി​ക​യോ ഉചിത​മെന്നു തോന്നു​ന്നെ​ങ്കിൽ നൽകാ​വു​ന്ന​താണ്‌. ഇവ ഉപയോ​ഗിച്ച്‌ ബൈബി​ള​ധ്യ​യനം തുടങ്ങാൻ പ്രത്യേക ശ്രമം ചെയ്യുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക