നവംബർ 7-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 7-ന് ആരംഭിക്കുന്ന വാരം
ഗീതം 37, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 10 ¶18-23, പേ. 107-ലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സദൃശവാക്യങ്ങൾ 27–31 (10 മിനി.)
നമ്പർ 1: സദൃശവാക്യങ്ങൾ 28:19–29:10 (4 മിനിട്ടുവരെ)
നമ്പർ 2: യഹോവയുടെ എല്ലാ വാഗ്ദാനങ്ങളും നിവൃത്തിയേറുമെന്ന് റോമർ 8:32 ഉറപ്പു നൽകുന്നത് എങ്ങനെ? (5 മിനി.)
നമ്പർ 3: 1914 മുതൽ ലൂക്കോസ് 21:11 നിവൃത്തിയേറിക്കൊണ്ടിരിക്കുന്നത് എങ്ങനെ? (rs പേ. 236 ¶1-3) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: രക്തപ്പകർച്ച സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. ന്യായവാദം പുസ്തകത്തിന്റെ പേ. 74, ഖ. 1 മുതൽ പേ. 76, ഖ. 2 വരെയുള്ള ഭാഗത്തെ അധികരിച്ചുള്ള ചർച്ച. വീടുതോറുമുള്ള ശുശ്രൂഷയ്ക്കിടയിൽ ഒരു പയനിയർ ഇവയിൽ ഏതെങ്കിലുമൊരു ചോദ്യത്തിന് ന്യായവാദം പുസ്തകം ഉപയോഗിച്ചു മറുപടി നൽകുന്ന വിധം ഹ്രസ്വമായി അവതരിപ്പിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: യഹോവ തന്റെ ജനത്തെ തള്ളിക്കളയില്ല. (സങ്കീ. 94:14) 2010 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 27-ാം പേജിലെ 16-ാം ഖണ്ഡികമുതൽ 28-ാം പേജിലെ 21-ാം ഖണ്ഡികവരെ അടിസ്ഥാനമാക്കിയുള്ള ചർച്ച.
ഗീതം 110, പ്രാർഥന