മാർച്ച് 28-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 28-ന് ആരംഭിക്കുന്ന വാരം
ഗീതം 45, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
w08 11/15 പേ. 14-16 ¶12-22 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഇയ്യോബ് 11–15 (10 മിനി.)
നമ്പർ 1: ഇയ്യോബ് 13:1-28 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: യേശു “ശബത്തിന് കർത്താവാ”യിരിക്കുന്നത് എന്തുകൊണ്ട്?—മത്താ. 12:8 (5 മിനി.)
നമ്പർ 3: മനുഷ്യനാകുന്നതിനുമുമ്പ് യേശുവിന് ഒരു സ്വർഗീയ അസ്തിത്വമുണ്ടായിരുന്നോ?—rs പേ. 216 ¶4–5 (5 മിനി.)
❑ സേവനയോഗം:
3 മിനി: അറിയിപ്പുകൾ.
10 മിനി: “നിങ്ങൾ ഒരു സാധാരണ പയനിയർ ആയിരുന്നോ?” ചോദ്യോത്തര പരിചിന്തനം. ഒരിക്കൽ പയനിയറിങ് നിറുത്തിയിട്ട് സാഹചര്യങ്ങൾക്ക് മാറ്റം വന്നതുമൂലം സേവനം പുനരാരംഭിച്ച പയനിയർമാർ ഉണ്ടെങ്കിൽ അവരിൽ ഒരാളുമായി ഹ്രസ്വമായി ഒരു അഭിമുഖം നടത്തുക. പയനിയറിങ് പുനരാരംഭിക്കാൻ ആ വ്യക്തിയെ സഹായിച്ചത് എന്താണ്? അത് എന്ത് അനുഗ്രഹങ്ങൾ കൈവരുത്തിയിരിക്കുന്നു?
22 മിനി: “ശുശ്രൂഷയ്ക്കിടെ ഉണ്ടാകുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടാം?” ചോദ്യോത്തര പരിചിന്തനം.
ഗീതം 33, പ്രാർഥന