ആഗസ്റ്റ് 3-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 3-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സംഖ്യാപുസ്തകം 4-6
നമ്പർ 1: സംഖ്യാപുസ്തകം 4:1-16
നമ്പർ 2: യഥാർഥത്തിൽ സന്തുഷ്ടമായ ഒരു ഭാവി ഉണ്ടായിരിക്കുന്നതിന് ഒരു വ്യക്തി സ്വർഗത്തിലേക്കു പോകണമോ? (rs പേ. 163 ¶1-3)
നമ്പർ 3: കുടുംബ അധ്യയനം (fy പേ. 69, 70 ¶12-14)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ആവശ്യം അധികമുള്ളതോ അധികം പ്രവർത്തിച്ചിട്ടില്ലാത്തതോ ആയ പ്രദേശത്തു സേവിച്ചിട്ടുള്ള ഒന്നോ രണ്ടോ പ്രസാധകരുമായുള്ള അഭിമുഖം. തങ്ങൾക്കുണ്ടായിരുന്ന ആശങ്കകളും അതിനെ നേരിട്ട വിധവും അവർ വിവരിക്കട്ടെ. അവരുടെ പ്രവർത്തനത്തെ യഹോവ അനുഗ്രഹിച്ചതെങ്ങനെ? വയൽസേവനത്തിലുണ്ടായ ഒന്നോ രണ്ടോ നല്ല അനുഭവങ്ങൾ വിവരിക്കാനോ പുനരവതരിപ്പിക്കാനോ ആവശ്യപ്പെടുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: പഠിപ്പിക്കൽ പ്രാപ്തി വികസിപ്പിക്കാൻ യഹോവയുടെ സഹായം തേടുക. ശുശ്രൂഷാ സ്കൂൾ പുസ്തകത്തിന്റെ 56-ാം പേജിലെ 1-ാം ഖണ്ഡികമുതൽ 57-ാം പേജിലെ 2-ാം ഖണ്ഡികവരെയുള്ള വിവരങ്ങളെ ആസ്പദമാക്കി നടത്തേണ്ട സദസ്യചർച്ച.