വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 7/09 പേ. 4
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2009
നമ്മുടെ രാജ്യ ശുശ്രൂഷ—2009
km 7/09 പേ. 4

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. ജൂലൈ, ആഗസ്റ്റ്‌: പിൻവ​രുന്ന 32 പേജ്‌ ലഘുപ​ത്രി​ക​ക​ളിൽ സ്റ്റോക്കുള്ള ഏതെങ്കി​ലും: ഒരു സംതൃപ്‌ത ജീവിതം—അത്‌ എങ്ങനെ നേടാം?, ജാഗരൂ​കർ ആയിരി​ക്കു​വിൻ!, ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹ​രി​ക്കാൻ നമ്മെ ആർ സഹായി​ക്കും?, നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ, “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു,” പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെന്റ്‌, മരിക്കു​മ്പോൾ നമു​ക്കെന്തു സംഭവി​ക്കു​ന്നു? (ഇംഗ്ലീഷ്‌), സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം. സെപ്‌റ്റം​ബർ: ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? ഈ പുസ്‌തകം സമർപ്പി​ക്കു​മ്പോൾ സാധ്യ​മെ​ങ്കിൽ ആദ്യസ​ന്ദർശ​ന​ത്തിൽത്തന്നെ ബൈബി​ള​ധ്യ​യനം തുടങ്ങാൻ ശ്രമി​ക്കണം. പുസ്‌തകം എങ്ങനെ പ്രയോ​ജ​ന​പ്പെ​ടു​ത്താ​മെന്നു മനസ്സി​ലാ​ക്കു​ന്ന​തി​നു വീട്ടു​കാ​രനെ സഹായി​ക്കാൻ ഒരു ബൈബി​ള​ധ്യ​യനം അവതരി​പ്പി​ച്ചു കാണി​ക്കുക. ഒക്‌ടോ​ബർ: വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും. താത്‌പ​ര്യം കാണി​ക്കു​ന്നെ​ങ്കിൽ, സത്യം—അത്‌ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എന്ന ലഘുലേഖ ഉപയോ​ഗിച്ച്‌ ചർച്ച നടത്തുക. വീട്ടു​കാ​രന്റെ പക്കൽ ലഘുലേഖ ഉണ്ടെങ്കിൽ, ഒരു ബൈബി​ള​ധ്യ​യനം തുടങ്ങാൻ ശ്രമി​ക്കുക.

◼ ആഗസ്റ്റിൽ അഞ്ച്‌ വാരാ​ന്തങ്ങൾ ഉള്ളതി​നാൽ സഹായ പയനിയർ സേവന​ത്തി​നു പറ്റിയ ഒരു മാസമാ​ണത്‌.

◼ ലഭ്യമായ പുതിയ ഡിവിഡി:

മരിച്ച​വ​രു​ടെ ആത്മാക്കൾ—അവർക്ക്‌ നിങ്ങളെ സഹായി​ക്കാ​നോ ഉപദ്ര​വി​ക്കാ​നോ കഴിയു​മോ? അവർ യഥാർഥ​ത്തിൽ സ്ഥിതി​ചെ​യ്യു​ന്നു​വോ? —ഡിവിഡി —അമേരി​ക്കൻ ആംഗ്യ​ഭാ​ഷ

◼ വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ജാഗരൂ​കർ ആയിരി​ക്കു​വിൻ! —ഉർദു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക