ജൂൺ 29-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 29-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ലേവ്യപുസ്തകം 14-16
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: നല്ല വസ്ത്രധാരണം, ചമയം, ശരീരനില—എന്തുകൊണ്ട് പ്രധാനം? ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 131-134 പേജുകളെ അധികരിച്ചുള്ള സദസ്യചർച്ച.
10 മിനി: എല്ലാവർക്കും പ്രയോജനപ്രദമായ ബൈബിൾവിഷയങ്ങൾ തിരഞ്ഞെടുക്കുക. (1 കൊരി. 9:22) സദസ്യചർച്ച. പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിക്കുമ്പോൾ സദസ്സിന് വ്യക്തിപരമായ അനുഭവങ്ങൾ പറയാവുന്നതാണ്. വ്യത്യസ്ത പ്രായക്കാർക്കോ മതവിശ്വാസികൾക്കോ ലിംഗവർഗത്തിൽപ്പെട്ടവർക്കോ താത്പര്യജനകമായി നിങ്ങൾ കണ്ടിട്ടുള്ള ചില വിഷയങ്ങളേവ? അത്തരം വിഷയങ്ങൾ കണ്ടുപിടിക്കാൻ ന്യായവാദം പുസ്തകം നമുക്ക് എങ്ങനെ ഉപയോഗിക്കാം? ഇക്കാര്യത്തിൽ എങ്ങനെ വഴക്കം പ്രകടമാക്കാം?
10 മിനി: ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ സമർപ്പണം. സമർപ്പണത്തിനുള്ള പ്രസിദ്ധീകരണങ്ങൾ അവലോകനംചെയ്യുക. പ്രദേശത്തു ഫലകരമായ രണ്ടോ മൂന്നോ അവതരണങ്ങൾ പ്രകടിപ്പിക്കുക.