ജൂൺ 1-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 1-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പുറപ്പാടു 38-40
നമ്പർ 1: പുറപ്പാടു 40:1-19
നമ്പർ 2: നിങ്ങളുടെ കുട്ടിയുടെ ആവശ്യങ്ങൾ നിറവേറ്റുക (fy പേ. 53-55 ¶6-9)
നമ്പർ 3: യഥാർഥ സൗഖ്യമാക്കൽ സംബന്ധിച്ച എന്തു പ്രത്യാശയാണ് മനുഷ്യവർഗത്തിനുള്ളത്? (rs പേ. 160 ¶3-5)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: പുരോഗമിക്കാൻ മറ്റുള്ളവരെ സഹായിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 187-ാം പേജിലെ രണ്ടാമത്തെ ഉപതലക്കെട്ടിനുകീഴിൽ തുടങ്ങുന്ന വിഷയത്തിന്റെ അടിസ്ഥാനത്തിലുള്ള സദസ്യചർച്ച. പുരോഗമിക്കാൻ പുതിയവരെ സഹായിച്ചിട്ടുള്ള ഒരു പയനിയറുമായോ പ്രസാധകനുമായോ ഹ്രസ്വമായ അഭിമുഖം നടത്തുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: നാം എന്തു നേട്ടം കൈവരിച്ചു? സദസ്യചർച്ച. സ്മാരകകാലത്തെ വർധിച്ച വേലയെപ്രതി—പ്രത്യേകിച്ചും, എടുത്തുപറയത്തക്ക ചില നേട്ടങ്ങളെപ്രതി—സഭയെ അനുമോദിക്കുക. സ്മാരക ക്ഷണക്കത്ത് വിതരണം ചെയ്തപ്പോഴോ സഹായ പയനിയറിങ് ചെയ്തപ്പോഴോ ഉണ്ടായ നല്ല അനുഭവങ്ങൾ പങ്കുവെക്കാൻ സദസ്സിനെ ക്ഷണിക്കുക.