മേയ് 25-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മേയ് 25-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പുറപ്പാടു 34-37
നമ്പർ 1: പുറപ്പാടു 37:1-24
നമ്പർ 2: കുട്ടിയെ പരിശീലിപ്പിക്കുന്നതിൽ ബൈബിളിന്റെ കാഴ്ചപ്പാട് ഉണ്ടായിരിക്കുക (fy പേ. 51, 52 ¶1-5)
നമ്പർ 3: എന്താണ് അനുവാദാത്മകത, അത് നമുക്കെങ്ങനെ ഒഴിവാക്കാം?
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ഏപ്രിൽ - ജൂൺ വീക്ഷാഗോപുരവും ഏപ്രിൽ - ജൂൺ ഉണരുക!യും സമർപ്പിക്കുക. മാസികകളുടെ ഹ്രസ്വമായ അവലോകനം നടത്തിയശേഷം, ഏതു ലേഖനങ്ങൾ, എന്തുകൊണ്ട് പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് സദസ്സിനോടു ചോദിക്കുക. അതിനായി ഏതു ചോദ്യങ്ങളും തിരുവെഴുത്തുകളും ഉപയോഗിക്കാം? ഓരോ മാസികയും നിങ്ങളുടെ പ്രദേശത്ത് എങ്ങനെ സമർപ്പിക്കാമെന്ന് അവതരിപ്പിച്ചു കാണിക്കുക.
10 മിനി: യേശുവിനു സാക്ഷ്യം വഹിക്കൽ. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 275-ാം പേജിൽ പ്രസ്തുത വിഷയത്തിനുകീഴിലുള്ള നാലു ഖണ്ഡികകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന പ്രസംഗം.
10 മിനി: “നമ്മുടെ പ്രസിദ്ധീകരണങ്ങൾ പാഴായിപ്പോകരുത്!” ചോദ്യോത്തര ചർച്ച. സഹോദരങ്ങൾ സഭയിൽനിന്ന് എടുക്കുന്ന സാഹിത്യവും വയലിലെ സമർപ്പണവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടുക.