മാർച്ച് 23-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 23-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 47–50
നമ്പർ 1: ഉല്പത്തി 48:1-16
നമ്പർ 2: നാം പിശാചിനെ ഭയപ്പെടണമോ?
നമ്പർ 3: നിലനിൽക്കുന്ന വിവാഹത്തിനുള്ള രണ്ടാമത്തെ താക്കോൽ (fy പേ. 30, 31 ¶7-10)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ഏപ്രിൽ - ജൂൺ വീക്ഷാഗോപുരവും ഏപ്രിൽ - ജൂൺ ഉണരുക!യും സമർപ്പിക്കാൻ തയ്യാറാകുക. സദസ്യചർച്ച. ഓരോ ലക്കവും ഹ്രസ്വമായി അവലോകനം ചെയ്തശേഷം, പ്രദേശത്തുള്ളവർക്ക് ഏതു ലേഖനങ്ങൾ എന്തുകൊണ്ട് ഫലകരമായിരിക്കുമെന്ന് സദസ്സിനോടു ചോദിക്കുക. ലേഖനങ്ങൾ പരിചയപ്പെടുത്താൻ ഏതൊക്കെ ചോദ്യങ്ങളും തിരുവെഴുത്തുകളും ഉപയോഗിക്കാനാകും? ഓരോ മാസികയും സമർപ്പിക്കുന്ന വിധം അവതരിപ്പിക്കുക. അവതരണങ്ങളിലൊന്നിൽ, മടക്കസന്ദർശനം അധ്യയനമാക്കിമാറ്റുന്നത് എങ്ങനെയെന്നു കാണിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: ആദരവു കാണിക്കുക—ശ്രദ്ധിച്ചു കേൾക്കുകയും വീട്ടുകാരന്റെ വീക്ഷണം കണക്കിലെടുക്കുകയും ചെയ്തുകൊണ്ട്. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 186-187 പേജുകൾ അടിസ്ഥാനമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും. ഈ നിർദേശങ്ങൾ ബാധകമാക്കിക്കൊണ്ടുള്ള ഒരു അവതരണം ഉൾപ്പെടുത്തുക. പ്രസാധകൻ സ്വീകരിച്ച സമീപനം ഫലകരമായിരുന്നത് എന്തുകൊണ്ടെന്ന് സദസ്സിനോടു ചോദിക്കുക.