ജനുവരി 26-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 26-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 17-20
നമ്പർ 1: ഉല്പത്തി 17:1-17
നമ്പർ 2: നീതിയുള്ള ഗവൺമെന്റ് സ്ഥാപിക്കുക മനുഷ്യർക്ക് അസാധ്യമായിരിക്കുന്നത് എന്തുകൊണ്ട്? (rs പേ. 152-153 ¶1)
നമ്പർ 3: ആദ്യം നിങ്ങളെത്തന്നെ അറിയുക (fy പേ. 16-18 ¶7-10)
❑ സേവനയോഗം:
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
10 മിനി: ജനുവരി - മാർച്ച് ലക്കം വീക്ഷാഗോപുരവും ജനുവരി - മാർച്ച് ലക്കം ഉണരുക!യും സമർപ്പിക്കാൻ തയ്യാറാകുക. സദസ്യ ചർച്ച. മാസികകൾ ഹ്രസ്വമായി അവലോകനം നടത്തിയശേഷം പ്രദേശത്തുള്ളവർക്ക് ഏതു ലേഖനങ്ങൾ, എന്തുകൊണ്ട് ആകർഷകമായിരിക്കുമെന്ന് സദസ്സിനോടു ചോദിക്കുക. ഏതു ചോദ്യം ചോദിച്ചുകൊണ്ട് സംഭാഷണം ആരംഭിക്കാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും മാസിക കൊടുക്കുന്നതിനുമുമ്പ് ലേഖനത്തിലെ ഏതു തിരുവെഴുത്താണ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നതെന്നും അവർ പറയട്ടെ. 4-ാം പേജിലെ മാതൃകാവതരണങ്ങളോ സദസ്യർ നിർദേശിച്ച മറ്റേതെങ്കിലും അവതരണങ്ങളോ ഉപയോഗിച്ച് ഓരോ മാസികയും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിച്ചു കാണിച്ചുകൊണ്ട് പരിപാടി ഉപസംഹരിക്കാവുന്നതാണ്.
20 മിനി: “ഇതര ചികിത്സാരീതികളെക്കുറിച്ചു നിങ്ങൾക്ക് അറിയാമോ?”a മൂപ്പൻ നടത്തേണ്ടത്. ഉപസംഹാരമായി അവസാന ഖണ്ഡിക വായിക്കുക.
[അടിക്കുറിപ്പ്]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.