ജനുവരി 19-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 19-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 11-16
നമ്പർ 1: ഉല്പത്തി 14:1-16
നമ്പർ 2: നിങ്ങൾ വിവാഹത്തിനു സജ്ജനാണോ? (fy പേ. 13-15 ¶1-6)
നമ്പർ 3: യഹോവ നമ്മെ മനയുന്നത് എങ്ങനെ? (യെശ 64:8)
❑ സേവനയോഗം:
5 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി: സത്യദൈവത്തെ ഭയപ്പെട്ട് അവന്റെ കൽപ്പനകളെ പ്രമാണിച്ചുകൊൾക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 272-ാം പേജിലുള്ള 1-4 ഖണ്ഡികകളെ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന ഉത്സാഹഭരിതമായ പ്രസംഗം.
15 മിനി: ഫെബ്രുവരിയിലെ സമർപ്പണം. സമർപ്പിക്കേണ്ട പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കം ഹ്രസ്വമായി അവലോകനം ചെയ്യുക. ഒന്നോ രണ്ടോ പ്രകടനങ്ങളും ഉൾപ്പെടുത്തുക.