വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 10/08 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2008
നമ്മുടെ രാജ്യ ശുശ്രൂഷ—2008
km 10/08 പേ. 7

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. ഒക്ടോബർ: വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ. താത്‌പ​ര്യം കാണി​ക്കു​ന്നി​ടത്ത്‌ ബൈബി​ളി​നെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എന്ന ലഘുലേഖ നൽകി, അധ്യയനം ആരംഭി​ക്കുക എന്ന ലക്ഷ്യ​ത്തോ​ടെ അതു ചർച്ച​ചെ​യ്യുക. നവംബർ: ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? ബൈബി​ള​ധ്യ​യ​നങ്ങൾ ആരംഭി​ക്കാൻ പ്രത്യേക ശ്രമം ചെയ്യുക. ഡിസംബർ: ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ സമർപ്പി​ക്കുക. കുട്ടികൾ ഉള്ളവർക്ക്‌ എന്റെ ബൈബിൾ കഥാപു​സ്‌തകം സമർപ്പി​ക്കുക. ജനുവരി: ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? വീട്ടു​കാ​രു​ടെ കൈവശം ഈ പുസ്‌തകം ഉണ്ടെങ്കിൽ, നിറം​മ​ങ്ങുന്ന കടലാ​സിൽ അച്ചടിച്ച 192 പേജുള്ള ഏതെങ്കി​ലും പുസ്‌ത​ക​മോ 1992-നുമുമ്പു പ്രസി​ദ്ധീ​ക​രിച്ച ഏതെങ്കി​ലും പുസ്‌ത​ക​മോ സമർപ്പി​ക്കാ​വു​ന്ന​താണ്‌.

◼ നവംബ​റിൽ അഞ്ച്‌ പൂർണ വാരാ​ന്തങ്ങൾ ഉള്ളതി​നാൽ സഹായ പയനി​യ​റി​ങ്ങി​നു പറ്റിയ ഒരു മാസമാണ്‌.

◼ അധ്യക്ഷ മേൽവി​ചാ​ര​ക​നും സ്‌കൂൾമേൽവി​ചാ​ര​ക​നു​മുള്ള കുറിപ്പ്‌: പുതിയ സഭാ​യോഗ ക്രമീ​ക​രണം 2008 ഡിസംബർ 29-ന്‌ ആരംഭി​ക്കുന്ന വാരത്തി​ലാ​കും തുടങ്ങുക. 2008 ഡിസംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ ഇതിനുള്ള പട്ടിക പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും. ആ വാരത്തി​ലെ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ പുനര​വ​ലോ​കനം നടത്തു​മ്പോൾ ‘2009-ലേക്കുള്ള ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ പട്ടിക’യിലെ ‘ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ പുനര​വ​ലോ​കനം’ എന്ന തലക്കെ​ട്ടിൻ കീഴിലെ നിർദേ​ശ​ങ്ങ​ളോ​ടു പറ്റിനിൽക്കുക. ആ ദിവസം പ്രസംഗ ഗുണം ഉണ്ടായി​രി​ക്കു​ന്നതല്ല.

◼ ജനുവ​രി​യി​ലെ ഒരു സേവന​യോ​ഗ​ത്തിൽ, രക്തരഹിത ചികിത്സ—വൈദ്യ​ശാ​സ്‌ത്രം വെല്ലു​വി​ളി​യെ വിജയ​ക​ര​മാ​യി നേരി​ടു​ന്നു എന്ന വീഡി​യോ​യെ ആസ്‌പ​ദ​മാ​ക്കി​യുള്ള ചർച്ച ഉണ്ടായി​രി​ക്കും. ഇതു ലഭിക്കാൻ ആഗ്രഹി​ക്കു​ന്നവർ സഭവഴി എത്രയും പെട്ടെന്ന്‌ അപേക്ഷി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക