വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 6/08 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2008
  • ഉപതലക്കെട്ടുകള്‍
  • ജൂൺ 9-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂൺ 16-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂൺ 23-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂൺ 30-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂലൈ 7-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2008
km 6/08 പേ. 2

സേവന​യോഗ പട്ടിക

ജൂൺ 9-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 121

10 മിനി: പ്രാ​ദേ​ശിക അറിയി​പ്പു​കൾ. 4-ാം പേജിലെ നിർദേ​ശ​ങ്ങ​ളോ പ്രദേ​ശ​ത്തി​നു ചേരുന്ന മറ്റ്‌ അവതര​ണ​ങ്ങ​ളോ ഉപയോ​ഗിച്ച്‌ ഏപ്രിൽ-ജൂൺ വീക്ഷാ​ഗോ​പു​ര​വും ഏപ്രിൽ-ജൂൺ ഉണരുക!യും എങ്ങനെ സമർപ്പി​ക്കാ​മെന്നു പ്രകടി​പ്പി​ക്കുക.

20 മിനി: ബൈബി​ള​ധ്യ​യ​ന​ത്തി​നാ​യി തയ്യാറാ​കാ​വുന്ന വിധം. 2004 ആഗസ്റ്റ്‌ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ 1-ാം പേജിനെ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസംഗം. ചർച്ചയു​ടെ അവസാനം ഒരു പ്രസാ​ധകൻ ബൈബി​ള​ധ്യ​യ​ന​ത്തി​നാ​യി തിടു​ക്ക​ത്തിൽ തയ്യാറാ​കു​ന്നത്‌ പ്രകടി​പ്പി​ക്കുക. പിന്നെ, മറ്റൊരു പ്രസാ​ധകൻ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യി​ലെ നിർദേ​ശങ്ങൾ പരിചി​ന്തി​ച്ചു​കൊണ്ട്‌ ബൈബി​ള​ധ്യ​യ​ന​ത്തി​നു തയ്യാറാ​കു​ന്ന​തും പ്രകടി​പ്പി​ക്കുക.

15 മിനി:“അവിരാ​മം പ്രസം​ഗി​ക്കുക.” a സമയം അനുവ​ദി​ക്കു​ന്ന​തു​പോ​ലെ, പരാമർശി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ അഭി​പ്രാ​യം പറയാൻ സദസ്സിനെ ക്ഷണിക്കുക.

ഗീതം 201

ജൂൺ 16-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 90

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽനി​ന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ.

15 മിനി:സുവാർത്ത​യു​ടെ പ്രാ​യോ​ഗി​ക​മൂ​ല്യം എടുത്തു​കാ​ട്ടുക. ശുശ്രൂ​ഷാ​സ്‌കൂൾ പുസ്‌ത​ക​ത്തി​ന്റെ 159-ാം പേജിനെ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസം​ഗ​വും സദസ്യ​ചർച്ച​യും. തങ്ങളുടെ പ്രദേ​ശത്ത്‌ ആളുകളെ വിശേ​ഷാൽ ബാധി​ക്കുന്ന പ്രശ്‌നങ്ങൾ എന്തൊ​ക്കെ​യാ​ണെന്നു സദസ്സി​നോട്‌ ആരായുക. ഇത്തരം പ്രശ്‌ന​ങ്ങൾക്കുള്ള പരിഹാ​ര​മാർഗങ്ങൾ നമ്മുടെ അവതര​ണ​ങ്ങ​ളിൽ എങ്ങനെ ഉൾപ്പെ​ടു​ത്താ​മെന്നു ചോദി​ക്കുക.

20 മിനി:“നിങ്ങളു​ടെ കുടും​ബം അതിജീ​വ​ന​ത്തി​നു തയ്യാ​റെ​ടു​ക്കു​ക​യാ​ണോ?”b സമയം അനുവ​ദി​ക്കു​ന്ന​തു​പോ​ലെ, പരാമർശി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ അഭി​പ്രാ​യം പറയാൻ സദസ്സിനെ ക്ഷണിക്കുക.

ഗീതം 54

ജൂൺ 23-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 140

10 മിനി: പ്രാ​ദേ​ശിക അറിയി​പ്പു​കൾ. കണക്ക്‌ റിപ്പോർട്ടും സംഭാവന കൈപ്പ​റ്റി​യ​താ​യുള്ള അറിയി​പ്പു​ക​ളും വായി​ക്കുക. ജൂ​ലൈ​യി​ലെ സാഹി​ത്യ​സ​മർപ്പ​ണ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞ​ശേഷം ഒരു അവതരണം നടത്തുക.

20 മിനി:സാധാരണ പയനി​യ​റിങ്‌—ധന്യമാ​യൊ​രു ജീവിതം! 2008 ജനുവരി 15 വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 17-19 പേജു​കളെ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസംഗം. സാധ്യ​മെ​ങ്കിൽ ഒരു പുതിയ സാധാരണ പയനി​യ​റെ​യും വർഷങ്ങ​ളാ​യി സേവി​ക്കുന്ന ഒരു സാധാരണ പയനി​യ​റെ​യും അഭിമു​ഖം നടത്തുക. വില​യേ​റിയ ഈ സേവനം ജീവിതം ധന്യമാ​ക്കി​യത്‌ എങ്ങനെ​യെന്ന്‌ അവർ പറയട്ടെ.

15 മിനി:ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകു​മ്പോൾ ബൈബിൾ ഉപയോ​ഗി​ക്കുക. ശുശ്രൂ​ഷാ​സ്‌കൂൾ പുസ്‌ത​ക​ത്തി​ന്റെ 143-4 പേജുകൾ അടിസ്ഥാ​ന​മാ​ക്കി​യുള്ള പ്രസം​ഗ​വും സദസ്യ​ചർച്ച​യും. പ്രദേ​ശത്ത്‌ പൊതു​വെ ആളുകൾ ഉന്നയി​ക്കാ​റുള്ള ഒരു ചോദ്യ​ത്തിന്‌ ഒരു പ്രസാ​ധകൻ ബൈബി​ളു​പ​യോ​ഗിച്ച്‌ ഉത്തരം കൊടു​ക്കുന്ന വിധം ചുരു​ക്ക​മാ​യി അവതരി​പ്പി​ക്കുക.

ഗീതം 82

ജൂൺ 30-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 97

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. ജൂണിലെ വയൽസേവന റിപ്പോർട്ട്‌ ഇടാൻ എല്ലാവ​രെ​യും ഓർമി​പ്പി​ക്കുക. 4-ാം പേജിലെ നിർദേ​ശ​ങ്ങ​ളോ പ്രദേ​ശ​ത്തി​നു ചേരുന്ന മറ്റ്‌ അവതര​ണ​ങ്ങ​ളോ ഉപയോ​ഗിച്ച്‌ ജൂലൈ-സെപ്‌റ്റം​ബർ വീക്ഷാ​ഗോ​പു​ര​വും ജൂലൈ-സെപ്‌റ്റം​ബർ ഉണരുക!യും എങ്ങനെ സമർപ്പി​ക്കാ​മെന്നു പ്രകടി​പ്പി​ക്കുക.

20 മിനി:സംഭാഷണ ചാതു​ര്യം എങ്ങനെ മെച്ച​പ്പെ​ടു​ത്താം? ശുശ്രൂ​ഷാ​സ്‌കൂൾ പുസ്‌ത​ക​ത്തി​ന്റെ 62-ാം പേജിലെ 4-ാം ഖണ്ഡിക​മു​തൽ 64-ാം പേജിന്റെ അവസാന ഖണ്ഡിക​വ​രെ​യുള്ള വിവരങ്ങൾ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസം​ഗ​വും സദസ്യ​ചർച്ച​യും. വിവരങ്ങൾ പ്രദേ​ശ​ത്തിന്‌ അനു​യോ​ജ്യ​മാ​ക്കുക. വീടു​തോ​റു​മോ അനൗപ​ചാ​രി​ക​മാ​യോ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​മ്പോൾ, ആളുകളെ സംസാ​രി​ക്കാൻ പ്രചോ​ദി​പ്പി​ക്കും​വി​ധം സംഭാ​ഷണം നടത്താ​റുള്ള ഒരു പ്രസാ​ധ​ക​നു​മാ​യി ഹ്രസ്വ​മായ അഭിമു​ഖം നടത്തുക.

15 മിനി:ഒരു ബൈബി​ള​ധ്യ​യനം ആരംഭി​ക്കാൻ നിങ്ങൾക്കാ​കു​മോ? സദസ്യ​ചർച്ച. ബൈബി​ള​ധ്യ​യനം ആരംഭി​ക്കാ​നുള്ള ലക്ഷ്യത്തിൽ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം സമർപ്പി​ക്കുക. പുസ്‌ത​ക​ത്തി​ന്റെ ചില സവി​ശേ​ഷ​തകൾ എടുത്തു​പ​റ​യുക. വീടു​തോ​റു​മുള്ള വേലയി​ലും ആദ്യസ​ന്ദർശ​ന​ത്തിൽ താത്‌പ​ര്യം കാണി​ച്ചി​ട​ത്തോ മാസിക സമർപ്പി​ച്ചി​ട​ത്തോ മടങ്ങി​ച്ചെ​ല്ലു​മ്പോ​ഴും ഈ പുസ്‌തകം എങ്ങനെ സമർപ്പി​ക്കാ​മെന്നു ചർച്ച ചെയ്യുക. (km-MY 8/07 പേ. 3; km-MY 1/06 പേ. 3-6.) ഒന്നോ രണ്ടോ അവതര​ണങ്ങൾ നടത്തുക.

ഗീതം 179

ജൂലൈ 7-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 125

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ.

15 മിനി:പ്രാ​ദേ​ശിക ആവശ്യങ്ങൾ.

20 മിനി:“അന്യഭാ​ഷ​ക്കാ​രോ​ടു സംസാ​രി​ക്കു​മ്പോൾ.”c സേവന മേൽവി​ചാ​രകൻ നിർവ​ഹി​ക്കേ​ണ്ടത്‌. 2-ാം ഖണ്ഡിക പരിചി​ന്തി​ക്കു​മ്പോൾ, ഒരേ പ്രദേ​ശത്ത്‌ പ്രവർത്തി​ക്കുന്ന മറ്റു സഭക​ളെ​യോ ഭാഷാ​ക്കൂ​ട്ട​ങ്ങ​ളെ​യോ കുറിച്ച്‌ സഭയോ​ടു പറയുക. പ്രദേ​ശത്ത്‌ സഹകരി​ച്ചു പ്രവർത്തി​ക്കാ​നാ​യി ചെയ്‌തി​രി​ക്കുന്ന ക്രമീ​ക​ര​ണങ്ങൾ അവലോ​കനം ചെയ്യുക.

ഗീതം 188

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

c ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക