മാർച്ച് സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
പ്രത്യേ. പയ. 36 118.7 54.8 52.0 6.4
പയ. 1,279 67.2 23.1 26.8 4.8
സഹാ.പയ. 1,990 53.7 19.2 13.7 2.0
പ്രസാ. 22,471 9.0 3.6 2.9 0.5
മൊത്തം 25,776 സ്നാപനമേറ്റവർ: 55
സാധാരണ പയനിയർമാരുടെയും ബൈബിളധ്യയനങ്ങളുടെയും എണ്ണത്തിൽ തുടർച്ചയായ മൂന്നാമത്തെ സർവകാല അത്യുച്ചം കാണിക്കുന്ന മാർച്ച് മാസത്തെ റിപ്പോർട്ട് പ്രോത്സാഹജനകമാണ്. കൂടാതെ മടക്കസന്ദർശനങ്ങളുടെ കാര്യത്തിലും ഒരു സർവകാല അത്യുച്ചമാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്.