വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 6/05 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2005
നമ്മുടെ രാജ്യ ശുശ്രൂഷ—2005
km 6/05 പേ. 7

അറിയിപ്പുകൾ

◼ സാഹിത്യ സമർപ്പണം. ജൂൺ: മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്‌). തങ്ങൾക്കു കുട്ടികൾ ഇല്ലെന്നു വീട്ടുകാർ പറയുന്നെങ്കിൽ ആവശ്യം ലഘുപത്രിക സമർപ്പിക്കുക. ഭവന ബൈബിളധ്യയനങ്ങൾ തുടങ്ങാൻ ശ്രമം ചെയ്യുക. ജൂലൈ, ആഗസ്റ്റ്‌: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക സമർപ്പിക്കാവുന്നതാണ്‌: ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്‌?​—⁠അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്‌നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്‌, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക്‌ എന്തു സംഭവിക്കുന്നു? (ഇംഗ്ലീഷ്‌) സെപ്‌റ്റംബർ: നിങ്ങളെക്കുറിച്ച്‌ കരുതലുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടോ? (ഇംഗ്ലീഷ്‌) പകരം സമർപ്പണം എന്ന നിലയിൽ, ജീവൻ​—⁠അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്‌തകമോ 192 പേജുള്ള പഴയ ഏതെങ്കിലും പുസ്‌തകമോ ഉപയോഗിക്കാവുന്നതാണ്‌. വീട്ടുകാരൻ പുസ്‌തകമൊന്നും സ്വീകരിക്കുന്നില്ലെങ്കിൽ, ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രിക നൽകാവുന്നതാണ്‌.

◼ യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ പുസ്‌തകത്തിന്റെ ഒരു പ്രതി രാജ്യഹാൾ ലൈബ്രറിയിൽ ഉൾപ്പെടുത്തേണ്ടതാണ്‌. രാജ്യഹാൾ ലൈബ്രറികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ 2003 ഏപ്രിൽ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 5-ാം പേജിലും 1997 ഏപ്രിൽ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ ചോദ്യപ്പെട്ടിയിലും കാണാവുന്നതാണ്‌.

◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:

‘പുറപ്പെട്ട്‌, സ്‌നാനം കഴിപ്പിച്ചു ശിഷ്യരാക്കിക്കൊൾവിൻ’ (സ്‌നാപനാർഥികൾക്കു വേണ്ടിയുള്ള ചോദ്യങ്ങൾ അടങ്ങിയ ചെറുപുസ്‌തകം. പ്രാഥമിക ഉപദേശങ്ങൾ ചെറുപുസ്‌തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്‌.) ​—⁠അസമിയ, പഞ്ചാബി, ബംഗാളി, മറാഠി, മിസോ.

◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:

വെളിപാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! ​—⁠ഇംഗ്ലീഷ്‌

സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം ​—⁠തെലുങ്ക്‌, മലയാളം

ഒരു സംതൃപ്‌ത ജീവിതം​—⁠അത്‌ എങ്ങനെ നേടാം? ​—⁠കന്നഡ, തെലുങ്ക്‌

ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? ​—⁠തെലുങ്ക്‌, പഞ്ചാബി, മലയാളം

നമ്മുടെ പ്രശ്‌നങ്ങൾ​—⁠അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? ​—⁠ഹിന്ദി

പടച്ചവന്റെ മാർഗനിർദേശം—ഫിർദോസിലേക്കുള്ള നമ്മുടെ വഴി ​—⁠ഉർദു

ബൈബിൾ ചർച്ചകൾ ആരംഭിക്കുകയും തുടരുകയും ചെയ്യേണ്ട വിധം ​—⁠തെലുങ്ക്‌, നേപ്പാളി

◼ ഇംഗ്ലീഷിൽ ലഭ്യമായ പുതിയ വിസിഡി-കൾ

ഭൂമിയുടെ അറുതികളിലേക്ക്‌

പുതിയലോക സമുദായം പ്രവർത്തനത്തിൽ

ബൈബിൾ​—⁠കൃത്യതയുള്ള ചരിത്രവും ആശ്രയയോഗ്യമായ പ്രവചനവും

യഹോവയുടെ സാക്ഷികൾ​—⁠ആ പേരിനു പിമ്പിലെ സംഘടന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക