ദിവ്യാധിപത്യ വാർത്തകൾ
ഇന്ത്യ: ഫെബ്രുവരിയിൽ പ്രസാധകരുടെ എണ്ണത്തിൽ മൂന്നാമത്തെ തുടർച്ചയായ സർവകാല അത്യുച്ചത്തോടൊപ്പം ചെറുപുസ്തകങ്ങൾ, മടക്കസന്ദർശനങ്ങൾ, ബൈബിളധ്യയനങ്ങൾ എന്നിവയിലും പുതിയ അത്യുച്ചങ്ങൾ കുറിച്ച ഒരു ഉത്തമ റിപ്പോർട്ട്.
ഒററപ്പെട്ടുകിടന്നിരുന്ന ഏതാണ്ട് 20 കൂട്ടങ്ങളെക്കൂടി സഭയാക്കിയതോടെ ഇന്ത്യയിലെ സഭകളുടെ എണ്ണം ഇപ്പോൾ 400 കവിഞ്ഞിരിക്കുന്നു. എന്നാൽ ഇപ്പോഴും ഒററപ്പെട്ട കൂട്ടങ്ങളായി പ്രവർത്തിക്കുന്ന 70 എണ്ണം ഇതിൽ ഉൾപ്പെടുന്നില്ല.