വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 1/89 പേ. 2
  • മാസികാ വിലവർദ്ധനവ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാസികാ വിലവർദ്ധനവ്‌
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 1/89 പേ. 2

മാസികാ വിലവർദ്ധ​നവ്‌

പൊതു​ജ​ന​ങ്ങൾക്ക്‌ വിതരണം ചെയ്യുന്ന മാസി​ക​ക​ളു​ടെ വില 1989 ജനുവരി ലക്കം മുതൽ 1.50ക. യിൽ നിന്ന്‌ 2.00ക. ആയി വർദ്ധി​ക്കു​ന്ന​താ​യി​രി​ക്കും. പയനി​യർമാർക്കു​ളള വില 75 പൈസ​യിൽ നിന്ന്‌ 1.00ക. യായി വർദ്ധി​ക്കും. പ്രസാ​ധ​കർക്കു​ളള വില 1.40 ക. യിൽ നിന്ന്‌ 1.75ക. ആയി വർദ്ധി​ക്കും.

ജനുവരി 1 മുതൽ പ്രാബ​ല്യ​ത്തിൽ വരുന്ന പുതിയ വരിസം​ഖ്യാ​നി​രക്ക്‌, ഓരോ വാർഷിക വരിസം​ഖ്യ​ക്കും 40.00ക. വീതം ആയിരി​ക്കും. പ്രതി​മാ​സ​പ്പ​തി​പ്പു​കൾക്ക്‌ ഓരോ​ന്നി​നും വാർഷിക വരിസം​ഖ്യാ നിരക്ക്‌ 20.00ക. വീതമാ​യി​രി​ക്കും. പ്രസാ​ധ​കർക്ക്‌, അർദ്ധമാ​സ​പ്പ​തി​പ്പു​കൾക്ക്‌ വാർഷിക വരിസം​ഖ്യാ​നി​രക്ക്‌ 38.00ക. യും പ്രതി​മാ​സ​പ്പ​തി​പ്പു​കൾക്ക്‌ 19.00ക. യും ആയിരി​ക്കും. പയനി​യർമാർ വരിസം​ഖ്യാ​നി​ര​ക്കു​ക​ളു​ടെ പകുതി വീതം അടയ്‌ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക