സെപ്ററമ്പറിലെ സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
സ്പെ. പയ. 237 137.4 36.2 43.7 6.1
പയ. 411 72.4 25.5 21.4 3.2
സഹാ. പ. 285 64.3 31.5 14.2 1.7
പ്രസാധ. 7,787 9.1 3.7 2.4 0.4
മൊത്തം 8,720
പുതുതായി സമർപ്പിച്ച് സ്നാനമേററവർ: 20
നാം ഈ മാസത്തിൽ 8,720 പ്രസാധകരുടെ ഒരു സർവകാല അത്യുച്ചത്തിൽ വന്നു. ബൈബിളദ്ധ്യയനങ്ങളുടെ സംഖ്യയിലും ഒരു സമാനമായ വർദ്ധനവ് കണ്ടെത്തി. മൊത്തം 6,122 ബൈബിളദ്ധ്യയനങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസം 411 നിരന്തര പയനിയർമാർ റിപ്പോർട്ട് ചെയ്തതിനാൽ, അവരുടെ സംഖ്യയിലും നാം ഒരു സർവകാല അത്യുച്ചത്തിൽ എത്തി. കഴിഞ്ഞവർഷം ഇതേ മാസത്തോടുളള താരതമ്യത്തിൽ ഒന്നിനും ഒഴിവില്ലാതെ നമ്മുടെ എല്ലാ സംഖ്യകളും വർദ്ധനവ് കാണിക്കുന്നു. തീക്ഷ്ണതയുളളവരായി തുടരുക, യഹോവ കൂടുതലായ അനുഗ്രഹങ്ങൾ നൽകുകയും ചെയ്യും.