1997-ലെ വീക്ഷാഗോപുര വിഷയസൂചിക
ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കത്തിന്റെ തീയതി നേരേ കൊടുക്കുന്നു
അവർ യഹോവയുടെ ഹിതം ചെയ്‌തു
ആത്മത്യാഗത്തിന്റെയും വിശ്വസ്തതയുടെയും ഒരു ദൃഷ്ടാന്തം (എലീശാ), 11/1
ക്ഷമിക്കാൻ ഒരുക്കമുള്ള ഒരു പിതാവ് (ധൂർത്തപുത്രനെക്കുറിച്ചുള്ള ഉപമ), 9/1
മാതാപിതാക്കളുടെ വിശ്വാസത്തിനു പ്രതിഫലം ലഭിച്ചു (മോശയുടെ മാതാപിതാക്കൾ), 5/1
യിസ്‌ഹാക്കിനു ഭാര്യയെ കണ്ടെത്തുന്നു, 1/1
യേശു മിശിഹായും രാജാവുമായി വാഴ്ത്തപ്പെടുന്നു, 3/1
വിവേകമതിയായ ഒരു സ്‌ത്രീ അനർഥം ഒഴിവാക്കുന്നു (അബീഗയിൽ), 7/1
ക്രിസ്തീയജീവിതവും ഗുണങ്ങളും
“എപ്പിക്കൂര്യ”രെ സൂക്ഷിക്കുക, 11/1
എല്ലാ പരാതിപ്പെടലും തെറ്റാണോ? 12/1
കുടുംബാധ്യയനം, 8/1
കൂടുതൽ തികവോടെ സേവിക്കാൻ നിങ്ങൾ വാഞ്ഛിക്കുന്നുണ്ടോ? 3/15
തത്ത്വങ്ങൾ വിവേചിക്കൽ, 10/15
തെറ്റ് റിപ്പോർട്ടു ചെയ്യേണ്ടത് എന്തുകൊണ്ട്? 8/15
ദുരുദ്ദേശ്യമുള്ളവരായി ചിത്രീകരിക്കുന്നതിനെതിരെ ജാഗ്രത, 5/15
ദുഷ്ടമായതിനെ വെറുക്കാം, 1/1
നിങ്ങൾ ആത്മീയമായി നല്ലവണ്ണം ഭക്ഷിക്കുന്നുവോ? 4/15
നിങ്ങൾ ദൈവത്തിന്റെ സുഹൃത്താണോ?—പ്രാർഥനകൾ വെളിപ്പെടുത്തുന്നത്, 7/1
നിങ്ങളുടെ കുട്ടിയുടെ ജീവൻ രക്ഷിക്കുക! 7/15
‘നിങ്ങളുടെ വിലയേറിയ വസ്തുക്കൾകൊണ്ട് യഹോവയെ ബഹുമാനിക്കുക’—എങ്ങനെ? 11/1
നിർമലത, 5/1
നിരാശയിലും പ്രത്യാശ, 5/15
മനസ്സാക്ഷി, 8/1
മനുഷ്യ ബലഹീനത യഹോവയുടെ ശക്തിയെ വിളിച്ചോതുന്നു, 6/1
മറ്റുള്ളവരെ ആശ്രയിക്കാൻ ഭയമാണോ? 3/1
മുഴുസമയസേവനത്തിൽ സന്തോഷം നിലനിർത്തുക, 9/15
യഹോവയ്‌ക്കു മഹത്ത്വം കരേറ്റുന്ന വിവാഹ ചടങ്ങുകൾ, 4/15
ലോകത്തിന്റെ ആത്മാവ് നിങ്ങളെ വിഷലിപ്തമാക്കുന്നുവോ? 10/1
വൃദ്ധമാതാപിതാക്കളെ ബഹുമാനിക്കൽ, 9/1
സത്യസന്ധത—യാദൃച്ഛികമോ തിരഞ്ഞെടുക്കുന്നതോ? 5/15
ജീവിതകഥകൾ
എന്റെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞുകവിയുന്നു (ജെ. വിൻ), 9/1
“ചെറിയവൻ ശക്തമായൊരു ജനത”യായിത്തീരുന്നത് ഞാൻ കണ്ടു (ഡബ്ലിയു. ഡിങ്‌മാൻ), 11/1
ഞാൻ ഒരിക്കലും ഖേദിച്ചിട്ടില്ലാത്ത ഒരു ജീവിതം (പി. ഒബ്രിസ്റ്റ്), 7/1
ദൈവം എന്റെ സങ്കേതവും ബലവും (സി. മ്യൂളർ), 5/1
ബാല്യം മുതൽ ക്ഷമാപൂർവം യഹോവയ്ക്കായി കാത്തിരിക്കുന്നു (ആർ. ഗ്രൈച്ചെൻ), 8/1
യഹോവ വിശ്വസ്തതയോടെ പ്രവർത്തിക്കുന്നു (പി. പാളിസർ), 6/1
യഹോവയിലുള്ള ദൃഢവിശ്വാസം താങ്ങിനിർത്തുന്നു (എ. പൈഷൗൻ), 2/1
യഹോവയുടെ സേവനത്തിൽ ദീർഘായുസ്സോടെയിരിക്കുന്നതിനു നന്ദി (ഓ. മിഡ്‌ലൻ), 10/1
വിശുദ്ധ സേവനത്തിനു സമൃദ്ധമായ പ്രതിഫലങ്ങൾ (എച്ച്. ബ്ലൂർ), 12/1
ശ്രേഷ്‌ഠമായതിനു വേണ്ടി വളരെയെല്ലാം ത്യജിക്കൽ (ജെ. ഓവോ ബെല്ലോ), 1/1
“സ്വർണത്തിനുപകരം ഞാൻ രത്‌നങ്ങൾ കണ്ടെത്തി” (എം. കാമിനാറിസ്), 3/1
റൊമേനിയയിൽവെച്ചു ഞാൻ ബൈബിൾ സത്യം പഠിച്ചു (ജി. റോമോഷിയൻ), 4/1
പലവക
403 വർഷമെത്തിയ ഒരു വിവാഹം കുഴപ്പത്തിൽ (സ്വീഡനിലെ സഭ), 4/1
അന്ത്യനാളുകൾ, 4/1
“അന്വേഷണാത്മക ന്യായവിധി”—ബൈബിളധിഷ്ഠിത ഉപദേശമോ? 7/15
അപൂർണ ലോകത്തിൽ ആശ്രയയോഗ്യത, 5/1
അരിസ്‌തർഹോസ്, 9/15
അലൈംഗിക ജീവിതം—വിവാഹാനന്തരവും? (മറിയ), 10/15
ആധുനിക ആരാധനയിൽ സംഗീതത്തിനുള്ള സ്ഥാനം, 2/1
എപ്പഫ്രാസ്, 5/15
ഏഹൂദ്, 3/15
ഒനേസിഫൊരൊസ്, 11/15
ക്രിസ്‌തുമസ്സ്, 12/15
ക്ലേശിതർക്ക് എന്നെങ്കിലും സമാധാനം ലഭിക്കുമോ? 4/15
ചെങ്കുത്തായ പർവതപാറകളിലെ അഭ്യാസപ്രകടനക്കാർ, 7/15
“ട്രിയറിലെ വിശുദ്ധ കുപ്പായം,” 4/1
തെർതൊസ്, 7/15
ദരിദ്രർ എങ്കിലും സമ്പന്നർ, 9/15
“ദൈവാലയ”വും ഗ്രീസിലെ വിഗ്രഹങ്ങളും, 2/15
നാച്ച്‌മാനിഡിസ് ക്രിസ്ത്യാനിത്വത്തെ ഖണ്ഡിച്ചോ? 4/15
നീതിനിഷ്‌ഠമായ ഒരു ലോകത്തിനായി വാഞ്ഛിക്കുന്നുവോ? 11/15
പത്തുകൽപ്പനകൾ, 12/1
പാപം, 7/15
പുനർജന്മം, 5/15
ബൈബിൾ കാലങ്ങളിലെ യെരൂശലേം, 6/15
ബോർഡിങ് സ്കൂളുകൾ, 3/15
മതസ്വാതന്ത്ര്യം, 2/1
മിഷ്‌നാ, 11/15
മേലാൽ കഷ്ടപ്പാടുകൾ ഇല്ലാതിരിക്കുമ്പോൾ, 2/15
മൗലികവാദം, 3/1
യുവജനങ്ങൾ—സുരക്ഷിത ഭാവിയുണ്ടോ? 12/1
രക്ഷ, 8/15
രഹസ്യ സമൂഹങ്ങൾ, 6/1
രോഗശാന്തി, 7/1
ലോക ഐക്യം, 11/1
വിശ്വാസത്തിന് അത്ഭുതം അനിവാര്യമോ? 3/15
വിശ്വാസമുണ്ടാകുന്നതിന് അത്ഭുതങ്ങൾ മാത്രം പോരാ, 3/15
വിളവെടുപ്പ് ഉത്സവങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കുന്നുവോ? 9/15
ശൂനേം—സ്‌നേഹം കളിയാടിയ, അക്രമം നടമാടിയ സ്ഥലം, 10/1
ശേഖേം—താഴ്വരനഗരം, 2/1
സന്തുഷ്ടി—എന്താണതിന്റെ താക്കോൽ? 10/15
സന്തുഷ്ടി എവിടെ കണ്ടെത്താം? 3/15
ഹാനോക്ക്, 1/15
ബൈബിൾ
അതുല്യ ഗ്രന്ഥം, 6/15
ദൈവം നിശ്വസ്തമാക്കിയതെങ്ങനെ? 6/15
ബൈബിൾ നമുക്കു ലഭിച്ച വിധം, 8/15, 9/15, 10/15
മാകാര്യോസ് ബൈബിൾ, 12/15
മുഖ്യ അധ്യയന ലേഖനങ്ങൾ
അന്ത്യം സമീപിക്കവേ ‘സുബോധം,’ 8/15
“ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു,” 6/15
ഉണർന്നിരിക്കുന്നവർ സന്തുഷ്ടർ! 3/1
“ഒരിക്കലും കണ്ടിട്ടില്ലെങ്കിലും, നിങ്ങൾ അവനെ സ്നേഹിക്കുന്നു,” 2/1
കുടുംബജീവിതത്തിൽ ദൈവസമാധാനം പിന്തുടരുവിൻ, 6/15
ക്രിസ്‌തീയ യുഗത്തിലെ ദിവ്യാധിപത്യ ഭരണം, 5/15
ക്രിസ്‌ത്യാനികൾ മറച്ചുവെക്കാൻ ധൈര്യപ്പെടാത്ത ഒരു രഹസ്യം! 6/1
ക്രിസ്‌ത്യാനികളും മനുഷ്യവർഗലോകവും, 11/1
ജീവിക്കുന്നത് ഇന്നേക്കുവേണ്ടിയോ അതോ നിത്യഭാവിക്കുവേണ്ടിയോ? 8/15
ദുർഗുണപൂരിതമായ ലോകത്തിൽ സദ്ഗുണം നിലനിർത്തൽ, 7/15
ദൈവത്തിന്റെ നിശ്വസ്‌ത വചനം വിശ്വസ്തതയോടെ ഉയർത്തിപ്പിടിക്കൽ, 10/1
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? 1/15
“ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു,” 2/1
ദൈവവചനം എന്നേക്കും നിലനിൽക്കുന്നു, 10/1
ദൈവവ്യവസ്ഥകൾ പഠിക്കാൻ മറ്റുള്ളവരെ സഹായിക്കൽ, 1/15
ദൈവസമാധാന സന്ദേശവാഹകർ സന്തുഷ്ടരെന്നു പ്രഖ്യാപിക്കപ്പെടുന്നു, 5/1
ദൈവസമാധാന സന്ദേശവാഹകരെന്നനിലയിൽ സേവിക്കൽ, 1/15
നമ്മുടെ അമൂല്യ വിശ്വാസം മുറുകെപ്പിടിക്കാം! 9/1
നിങ്ങൾ ഏലീയാവിനെപ്പോലെ വിശ്വസ്തനായിരിക്കുമോ? 9/15
നിങ്ങൾ സദ്ഗുണം പിന്തുടരുന്നുവോ? 7/15
നിങ്ങളുടെ ജീവിതം—അതിന്റെ ഉദ്ദേശ്യം എന്ത്? 2/15
നിങ്ങളുടെ സഹോദരസ്നേഹം തുടരട്ടെ! 8/1
നീതിനിഷ്‌ഠമായ ഒരു പുതിയ ലോകത്തിലേക്കുള്ള വിമോചനം, 4/1
പയനിയർ ശുശ്രൂഷയുടെ അനുഗ്രഹങ്ങൾ, 10/15
‘പരസ്‌പരം സൗജന്യമായി ക്ഷമിക്കുന്നതിൽ തുടരുക,’ 12/1
പീഡാനുഭവങ്ങൾ നേരിട്ടാലും നിങ്ങളുടെ വിശ്വാസം മുറുകെപ്പിടിക്കുക! 11/15
‘മനുഷ്യന്റെ മുഴു കടപ്പാട്,’ 2/15
മുഴുദേഹിയോടെയുള്ള സേവനത്തെ യഹോവ അത്യധികം വിലമതിക്കുന്നു, 10/15
യഥാർഥ സമാധാനം അന്വേഷിച്ചു പിന്തുടരുക! 4/15
യഥാർഥ സമാധാനം—ഏത് ഉറവിൽനിന്ന്? 4/15
യഹോവ “ക്ഷമിക്കാൻ സന്നദ്ധതയുള്ള” ദൈവം, 12/1
“യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കുകയില്ല,” 7/1
യഹോവ—രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ദൈവം, 6/1
യഹോവയുടെ ആലയത്തിന്റെ വലിയ മഹത്ത്വം, 1/1
യഹോവയുടെ ദിവസത്തിനായി നിങ്ങൾ ഒരുങ്ങിയിരിക്കുന്നുവോ? 3/1
‘യഹോവയുടെ ദിവസ’ത്തെ അതിജീവിക്കൽ, 12/15
“യഹോവയുടെ ദിവസ”ത്തെ ആർ അതിജീവിക്കും? 9/15
യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചുനിർത്തുക, 9/1
യഹോവയുടെ സ്ഥാപനത്തോടൊപ്പം വിശ്വസ്തമായി സേവിക്കൽ, 8/1
യേശു രാജ്യമഹത്ത്വത്തിൽ വരുമ്പോൾ, 5/15
രക്ഷക്കായി പരസ്യപ്രഖ്യാപനം നടത്തുക, 12/15
ലോകത്തിലെങ്കിലും അതിന്റെ ഭാഗമല്ല, 11/1
ലോകവ്യാപകമായി സന്തുഷ്ട സ്തുതിപാഠകരായിരിക്കാൻ വേർതിരിക്കപ്പെട്ടിരിക്കുന്നു, 7/1
വിമോചനം അടുത്തുവരവെ ധൈര്യപ്പെടുക, 4/1
വിവേകത്തിനു നിങ്ങളുടെ ഹൃദയം ചായിക്കുക, 3/15
വിവേകം നിങ്ങളെ കാത്തുസൂക്ഷിക്കട്ടെ, 3/15
വിശ്വാസം നമ്മെ ക്ഷമയുള്ളവരും പ്രാർഥനാനിരതരുമാക്കുന്നു, 11/15
വിശ്വാസം നമ്മെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നു! 11/15
വ്യാജ സന്ദേശവാഹകർക്കു സമാധാനമില്ല! 5/1
വ്യാജോപദേഷ്ടാക്കന്മാരെ സൂക്ഷിക്കുക! 9/1
ശരിയായതരം സന്ദേശവാഹകനെ തിരിച്ചറിയിക്കൽ, 5/1
സകലരും യഹോവയെ മഹത്ത്വപ്പെടുത്തട്ടെ! 1/1
യഹോവ
അനുകമ്പയോടെ ഭരിക്കുന്നു, 12/15
വ്യക്തിത്വമുള്ള ഒരു ദൈവം, 10/1
“സമാധാനത്തിന്റെ ദൈവം”ക്ലേശിതർക്കായി കരുതുന്നു, 4/15
യഹോവയുടെ സാക്ഷികൾ
അവർ ‘സത്യം വാങ്ങി’! (ഘാന), 12/15
ആവശ്യം ലഘുപത്രിക, 1/15
എല്ലാവരും ദൈവത്തെ സ്തുതിക്കേണ്ടത് എന്തുകൊണ്ട്? (അനുഭവങ്ങൾ), 1/1
കണെറ്റിക്കട്ട് സുപ്രീം കോടതി രോഗിയുടെ അവകാശങ്ങൾ മാനിക്കുന്നു, 8/1
ഗിലെയാദ് ബിരുദദാനം, 6/1, 12/1
ഗ്രീസിൽ വിജയം, 2/1
ജൈവധർമശാസ്‌ത്രവും രക്തരഹിത ശസ്ത്രക്രിയയും, 2/15
ഞങ്ങളുടെ സ്വദേശത്തെ മിഷനറി വയൽ സന്ദർശിക്കൽ (സി. സീമർ), 6/15
തടവിൽ കഴിയുന്നവർക്ക് ആത്മീയ സ്വാതന്ത്ര്യം കൈവരുത്തൽ (മെക്സിക്കോ), 2/15
തഹീതിയിൽ പറുദീസാ സുവാർത്ത, 10/15
ദരിദ്രരോട് സ്‌നേഹം പ്രകടമാക്കുന്നു, 10/1
“ദൈവസമാധാന സന്ദേശവാഹകർ” കൺവെൻഷനുകൾ, 1/15
നാവഹോ ദേശത്തു ചെമ്മരിയാടുതുല്യർ, 8/15
നാസി പീഡനം, 8/15
‘നിങ്ങൾ സ്വാധീനിച്ച അനേകം ജീവിതങ്ങളിൽ ഒന്നു മാത്രം,’ 3/1
ഫ്രാൻസിൽ വ്യാജാരോപണങ്ങൾക്കു തക്കമറുപടി നൽകുന്നു, 3/15
സംഭാവനകൾ, 11/1
സാർവദേശീയ കൺവെൻഷനുകൾ, 4/1
യേശുക്രിസ്തു
മിശിഹായും രാജാവുമായി വാഴ്ത്തപ്പെടുന്നു, 3/1
രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
2/1, 3/1, 4/1, 6/1, 7/1, 8/1, 9/1, 10/1, 12/1
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
“തലമുറ” (മത്താ 24:34) അന്ത്യം വിദൂര ഭാവിയിലായിരിക്കാൻ അനുവദിക്കുന്നുവോ? 5/1
“തലമുറ”യെക്കുറിച്ചുള്ള (മത്താ 24:34) വ്യക്തമാക്കൽ 1914-നെ ബാധിക്കുന്നുവോ? 6/1
ബാലരതിപ്രിയം, 2/1
ബിസിനസ്—എന്തിന് ലിഖിത ഉടമ്പടി? 8/1
മധ്യസ്ഥസമിതി, 4/1
“മഹോപദ്രവ” കാലത്ത് മതപരിവർത്തിതർ? 2/15
മറുപിള്ളയുടെയും പൊക്കിൾക്കൊടിയുടെയും ഉപയോഗം, 2/1
വധശിക്ഷ, 6/15
ഷേം-റ്റോബിന്റെ മത്തായിയിൽ ചതുരക്ഷര ദൈവനാമമുണ്ടോ? 8/15
സാക്ഷികൾ ഇന്ന് ഒരു വേർതിരിക്കൽ വേല ചെയ്യുന്നുണ്ടോ? 7/1