നിങ്ങൾ ഒരു സന്ദർശനത്തെ സ്വാഗതംചെയ്യുമോ?
ഈ പ്രക്ഷുബ്ധലോകത്തിൽപോലും, ദൈവത്തെയും അവന്റെ രാജ്യത്തെയും മനുഷ്യവർഗ്ഗത്തെസംബന്ധിച്ച അവന്റെ അത്ഭുതകരമായ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തിൽനിന്നു നിങ്ങൾക്കു സന്തുഷ്ടി നേടാൻ കഴിയും. നിങ്ങൾ കൂടുതലായ വിവരങ്ങളെ സ്വാഗതംചെയ്യുന്നുവെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്ക് ഒരു സൗജന്യ ഭവന ബൈബിളദ്ധ്യയനം നടത്താൻ ആരെങ്കിലും നിങ്ങളെ സന്ദർശിക്കാനാഗ്രഹിക്കുന്നുവെങ്കിൽ, ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah. ഇൻഡ്യക്കോ അല്ലെങ്കിൽ 2-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.