നിങ്ങൾ ഒരു സന്ദർശനത്തെ സ്വാഗതംചെയ്യുമോ?
ഈ പ്രക്ഷുബ്ധലോകത്തിൽ പോലും, ദൈവത്തെയും അവന്റെ രാജ്യത്തെയും മനുഷ്യവർഗ്ഗത്തെ സംബന്ധിച്ച അവന്റെ അത്ഭുതകരമായ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തിൽനിന്ന് നിങ്ങൾക്ക് സന്തുഷ്ടി നേടാൻ കഴിയും. നിങ്ങൾ കൂടുതലായ വിവരങ്ങളെ സ്വാഗതംചെയ്യുന്നുവെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്ക് ഒരു സൗജന്യ ഭവന ബൈബിളദ്ധ്യയനം നടത്താൻ ആരെങ്കിലും നിങ്ങളെ സന്ദർശിക്കാനാഗ്രഹിക്കുന്നുവെങ്കിൽ, ദയവായി Watchtower, H-58 Old Khandala Road, Lonavla 410 401, Mah., India ലേക്ക് അല്ലെങ്കിൽ 2-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിൽ എഴുതുക.