ശനി
“വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്”—പ്രവൃത്തികൾ 20:35
രാവിലെ
9:20 സംഗീത-വീഡിയോ അവതരണം
9:30 ഗീതം 111, പ്രാർഥന
9:40 “യേശു അവരെ പഠിപ്പിക്കാൻതുടങ്ങി” (മത്തായി 5:1, 2)
9:50 ബൈബിൾനാടകം:
യേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര: എപ്പിസോഡ് 5
“യേശു പഠിപ്പിക്കുന്ന രീതി കണ്ട് അതിശയിച്ചുപോയി” (മത്തായി 5:3–7:29; ലൂക്കോസ് 6:17-49)
10:25 ഗീതം 89, അറിയിപ്പുകൾ
10:35 നമ്മുടെ സന്തോഷത്തിന് തടസ്സമായേക്കാവുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? (ലൂക്കോസ് 6:24-26)
10:50 നിയമത്തിനു പിന്നിലെ തത്ത്വം മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയുമോ? (മത്തായി 5:17-48)
11:15 സിമ്പോസിയം: യേശുവിന്റെ നാടിനെക്കുറിച്ച് പഠിക്കാം
• ഉപ്പും വെളിച്ചവും (മത്തായി 5:13-16)
• സസ്യങ്ങളും ജന്തുജാലങ്ങളും (ഉൽപത്തി 1:28, 29; മത്തായി 6:19, 26, 28; 7:6, 10, 15, 16)
11:40 സമർപ്പണം: ‘രഹസ്യത്തിലുള്ളത് കാണുന്ന പിതാവ് നിങ്ങൾക്കു പ്രതിഫലം തരും’ (മത്തായി 6:6)
12:10 ഗീതം 51, ഇടവേള
ഉച്ച കഴിഞ്ഞ്
1:35 സംഗീത-വീഡിയോ അവതരണം
1:45 ഗീതം 125
1:50 സിമ്പോസിയം: ‘സന്തുഷ്ടരായിരിക്കുന്നവർ ഇവരാണ്’
• “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ” (മത്തായി 5:3)
• “ദുഃഖിക്കുന്നവർ” (മത്തായി 5:4)
• “സൗമ്യരായവർ” (മത്തായി 5:5)
• “നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ” (മത്തായി 5:6)
• “കരുണ കാണിക്കുന്നവർ” (മത്തായി 5:7)
• “ഹൃദയശുദ്ധിയുള്ളവർ” (മത്തായി 5:8)
• “സമാധാനം ഉണ്ടാക്കുന്നവർ” (മത്തായി 5:9)
• “നീതിക്കുവേണ്ടി ഉപദ്രവം സഹിക്കേണ്ടിവരുന്നവർ” (മത്തായി 5:10)
• “ആളുകളിൽനിന്ന് നിന്ദ സഹിക്കേണ്ടിവരുന്നവർ” (മത്തായി 5:11, 12)
3:20 ഗീതം 81, അറിയിപ്പുകൾ
3:30 “നിങ്ങൾ ഉത്കണ്ഠപ്പെടുന്നത് എന്തിനാണ്?” (മത്തായി 6:19-33)
3:55 “ഇടുങ്ങിയ വാതിലിലൂടെ അകത്ത് കടക്കുക” (മത്തായി 7:1-5, 12-14, 16-18, 24-27)
4:30 ഗീതം 21, സമാപനപ്രാർഥന