വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • CO-pgm26 പേ. 6-7
  • ഞായർ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഞായർ
  • 2026 കൺവെൻഷൻ കാര്യപരിപാടി
  • സമാനമായ വിവരം
  • ഞായർ
    2025 കൺവെൻഷൻ കാര്യപരിപാടി
  • വെള്ളി
    2025 കൺവെൻഷൻ കാര്യപരിപാടി
  • ശനി
    2026 കൺവെൻഷൻ കാര്യപരിപാടി
  • വെള്ളി
    2024 കൺവെൻഷൻ കാര്യപരിപാടി
കൂടുതൽ കാണുക
2026 കൺവെൻഷൻ കാര്യപരിപാടി
CO-pgm26 പേ. 6-7
ചിത്രം: ഞായറാഴ്‌ചത്തെ പരിപാടിയുടെ സവിശേഷതകൾ. 1. നയിനിലെ വിധവ പുനരുത്ഥാനത്തിൽ വന്ന തന്റെ മകന്റെ മുഖത്ത്‌ തടവുന്നു. മകന്റെ ശരീരം മുഴുവൻ തുണികൊണ്ട്‌ മൂടിയിരുന്നു. 2. നഗരകവാടത്തിന്‌ പുറത്ത്‌ കൂടിയിരിക്കുന്ന ജനക്കൂട്ടത്തോട്‌ യേശു സംസാരിക്കുന്നു.

ഞായർ

“നിങ്ങളു​ടെ കണ്ണുകൾ കാണു​ന്ന​തു​കൊ​ണ്ടും ചെവികൾ കേൾക്കു​ന്ന​തു​കൊ​ണ്ടും അവ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​താണ്‌”​—മത്തായി 13:16

രാവിലെ

  • 9:20 സംഗീത-വീഡി​യോ അവതരണം

  • 9:30 ഗീതം 68, പ്രാർഥന

  • 9:40 സിമ്പോ​സി​യം: യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ങ്ങ​ളിൽനിന്ന്‌ പഠിക്കുക

    • • നാലു തരം മണ്ണ്‌ (മത്തായി 13:18-23)

    • • ഗോത​മ്പും കളകളും (മത്തായി 13:24-30)

    • • കടുകു​മണി (മത്തായി 13:31, 32)

    • • പുളി​പ്പി​ക്കാൻ ഉപയോ​ഗി​ക്കുന്ന മാവ്‌ (മത്തായി 13:33)

    • • വല (മത്തായി 13:47-50)

  • 11:00 ഗീതം 64, അറിയി​പ്പു​കൾ

  • 11:10 ബൈബി​ള​ധി​ഷ്‌ഠിത പൊതു​പ്ര​സം​ഗം: നിങ്ങൾ നിധി കണ്ടെത്തി​യോ? (മത്തായി 13:44-46)

  • 11:40 വീക്ഷാ​ഗോ​പു​ര​സം​ഗ്രഹം

  • 12:10 ഗീതം 140, ഇടവേള

ഉച്ച കഴിഞ്ഞ്‌

  • 1:35 സംഗീത-വീഡി​യോ അവതരണം

  • 1:45 ഗീതം 108

  • 1:50 ബൈബിൾനാ​ടകം:

    യേശു​വി​ന്റെ ജീവി​ത​ത്തി​ലൂ​ടെ ഒരു യാത്ര: എപ്പി​സോഡ്‌ 6

    “വരാനി​രി​ക്കു​ന്ന​യാൾ അങ്ങുത​ന്നെ​യാ​ണോ?” (മത്തായി 8:5-13; 11:2–13:53; മർക്കോസ്‌ 3:19–4:34; ലൂക്കോസ്‌ 7:1–8:21)

  • 2:35 ഗീതം 120, അറിയി​പ്പു​കൾ

  • 2:45 നിങ്ങൾ എന്തു പഠിച്ചു?

  • 2:55 ‘നിങ്ങളു​ടെ കണ്ണുകൾ കാണു​ന്ന​തു​കൊണ്ട്‌’ സന്തോ​ഷി​ക്കുക (മത്തായി 7:1-5; 13:16, 17; ലൂക്കോസ്‌ 6:46-49; 10:21; യോഹ​ന്നാൻ 17:6; യാക്കോബ്‌ 1:22-25)

  • 3:45 ഗീതം 163, സമാപ​ന​പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക