വെള്ളി
“ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ”—മത്തായി 5:3
രാവിലെ
9:20 സംഗീത-വീഡിയോ അവതരണം
9:30 ഗീതം 160, പ്രാർഥന
9:40 അധ്യക്ഷപ്രസംഗം: എന്നെന്നും നിറഞ്ഞു തുളുമ്പുന്ന സന്തോഷം! സ്വപ്നങ്ങളിൽ മാത്രമോ? (സങ്കീർത്തനം 16:11; 100:2)
10:10 ബൈബിൾനാടകം:
യേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര: എപ്പിസോഡ് 4
“ഞാൻ വന്നതുതന്നെ അതിനുവേണ്ടിയാണല്ലോ” (മത്തായി 4:23-25; 8:1-4, 14-17; 9:1-17; 12:1-21; മർക്കോസ് 1:21–3:19; ലൂക്കോസ് 4:31-44; 5:12–6:16; യോഹന്നാൻ 5:1-47)
11:05 ഗീതം 17, അറിയിപ്പുകൾ
11:15 സിമ്പോസിയം: മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങൾ നിറവേറി!
• “അവൻ നമ്മുടെ അസുഖങ്ങൾ ഏറ്റുവാങ്ങി” (മത്തായി 8:16, 17; സങ്കീർത്തനം 32:1, 2; യശയ്യ 53:4, 5)
• “അവൻ തർക്കിക്കില്ല” (മത്തായി 12:15-21; യശയ്യ 42:1-4)
• “ദൃഷ്ടാന്തങ്ങൾ കൂടാതെ യേശു അവരോട് ഒന്നും പറയാറില്ലായിരുന്നു” (മത്തായി 13:34, 35; സങ്കീർത്തനം 78:2)
12:10 ഗീതം 14, ഇടവേള
ഉച്ച കഴിഞ്ഞ്
1:35 സംഗീത-വീഡിയോ അവതരണം
1:45 ഗീതം 23
1:50 യേശു ശബത്തിനെക്കുറിച്ച് എന്താണ് പഠിപ്പിച്ചത്? (മത്തായി 12:1-14; യോഹന്നാൻ 5:1-17)
2:10 സിമ്പോസിയം: യേശുവിന് ശുശ്രൂഷ ചെയ്തവരെ അനുകരിക്കുക!
• അപ്പോസ്തലന്മാർ (ലൂക്കോസ് 6:13, 15, 16)
• അനേകം സ്ത്രീകൾ (മത്തായി 27:55; മർക്കോസ് 15:40; ലൂക്കോസ് 8:1-3)
2:50 ഗീതം 76, അറിയിപ്പുകൾ
3:00 “തങ്ങളുടെ കുപ്പായങ്ങൾ കഴുകി വെടിപ്പാക്കുന്നവർ സന്തുഷ്ടർ” (വെളിപാട് 7:9, 10, 13-15; 22:14; യോഹന്നാൻ 5:24-29)
3:30 ഗീതം 155, സമാപനപ്രാർഥന