വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg പേ. 104-105
  • ഭാഗം 2 സമയരേഖ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഭാഗം 2 സമയരേഖ
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • രാജ്യം വിഭജി​ക്കു​ന്ന​തി​നു മുമ്പ്‌
  • രാജ്യം വിഭജി​ച്ച​തി​നു ശേഷം
  • പ്രവാസികളായി ബാബി​ലോ​ണി​ലേക്ക്‌
  • ബാബിലോണിൽനിന്ന്‌ മടങ്ങി വന്നശേഷം
  • പ്രധാ​ന​സം​ഭ​വ​ങ്ങൾ
  • ഭാഗം 3 സമയരേഖ
    ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഭാഗം 1 സമയരേഖ
    ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ബൈബി​ളി​ലെ വാക്യങ്ങൾ എങ്ങനെ കണ്ടുപിടിക്കാം?
    മറ്റു വിഷയങ്ങൾ
  • ബൈബിൾ സമയരേഖ
    ബൈബിൾ നൽകുന്ന സന്ദേശം
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg പേ. 104-105

ഭാഗം 2 സമയരേഖ

അച്ചടിച്ച പതിപ്പ്
ഭാഗം 2-ലെ അധ്യായങ്ങളിൽ എടുത്തുപറഞ്ഞിരിക്കുന്ന ആളുകളുടെ ആയുഷ്‌കാലവും ബൈബിളിലെ പ്രധാനസംഭവങ്ങൾ നടന്ന സമയവും സൂചിപ്പിക്കുന്ന സമയരേഖ. ചാർട്ടിന്റെ താഴെഭാഗത്താണ്‌ ഈ പ്രധാനസംഭവങ്ങൾ കൊടുത്തിരിക്കുന്നത്‌.

രാജാ​ക്ക​ന്മാ​രു​ടെ കാലം​മു​തൽ യരുശ​ലേം പുതു​ക്കി​പ്പ​ണി​യു​ന്ന​തു​വരെ

രാജ്യം വിഭജി​ക്കു​ന്ന​തി​നു മുമ്പ്‌

വ്യക്തി

വർഷം

ശമുവേൽ

ബി.സി. 1180*-1080*

യോനാഥാൻ

ബി.സി. 1138*-1078*

ദാവീദ്‌

ബി.സി. 1107-1037

അബീഗയിൽ, നാഥാൻa

ബി.സി. 1100*-1000*

മെഫിബോശെത്ത്‌

ബി.സി. 1083*-1000*

*ഏകദേശവർഷം.

രാജ്യം വിഭജി​ച്ച​തി​നു ശേഷം

വ്യക്തി

വർഷം

യഹോയാദ

ബി.സി. 1005*-875*

ആസ

ബി.സി. 1000*-937

ഏലിയ, സാരെ​ഫാ​ത്തി​ലെ വിധവb

ബി.സി. 970*-900*

എലീശ

ബി.സി. 950*-850*

ഇസ്രായേൽക്കാരിയായ പെൺകു​ട്ടി

ബി.സി. 925*-825*

ഹിസ്‌കി​യ

ബി.സി. 771-716

മനശ്ശെ

ബി.സി. 728-661

യോശിയ

ബി.സി. 667-628

*ഏകദേശവർഷം.

പ്രവാസികളായി ബാബി​ലോ​ണി​ലേക്ക്‌

വ്യക്തി

വർഷം

ദാനിയേൽ, ഹനന്യ, മീശാ​യേൽ, അസര്യc

ബി.സി. 635*-535*

*ഏകദേശവർഷം.

ബാബിലോണിൽനിന്ന്‌ മടങ്ങി വന്നശേഷം

വ്യക്തി

വർഷം

എസ്ഥേർ

ബി.സി. 515*-415*

നെഹമ്യ

ബി.സി. 485*-385*

*ഏകദേശവർഷം.

പ്രധാ​ന​സം​ഭ​വ​ങ്ങൾ

ബി.സി. 1600d

ലോക​ശ​ക്തി: ഈജി​പ്‌ത്‌

ശലോമോന്റെ ദേവാലയം.

ബി.സി. 1027

ശലോ​മോ​ന്റെ ദേവാ​ലയം പൂർത്തി​യാ​യി

ഇസ്രായേൽ വടക്കും തെക്കും രാജ്യങ്ങളായി വിഭജിച്ചതിനു ശേഷമുള്ള ഭൂപടം.

ബി.സി. 997

ഇസ്രാ​യേൽ രണ്ടു രാജ്യ​മാ​യി പിരിഞ്ഞു

ബി.സി. 874-നു ശേഷംe

ലോക​ശക്തി: അസീറിയ

അസീറിയക്കാരനായ ഒരു പടയാളി കുന്തവും പിടിച്ചുകൊണ്ട്‌ ബന്ദികളായ ഒരു കൂട്ടം ജൂതന്മാരുടെ പിന്നാലെ നടന്നുനീങ്ങുന്നു.

ബി.സി. 740

പത്തു-ഗോത്ര രാജ്യത്തെ അസീറിയ കീഴട​ക്കു​ന്നു

ബി.സി. 625

ലോകശക്തി: ബാബി​ലോൺ

യരുശേലം ദേവാലയം നശിച്ചുകിടക്കുന്നു.

ബി.സി. 607

നെബൂ​ഖ​ദ്‌നേ​സർ യരുശ​ലേം നശിപ്പി​ക്കു​ന്നു

ബി.സി. 539

ലോകശക്തി: മേദോ-പേർഷ്യ

ബന്ദികളായിരുന്ന ജൂതന്മാർ സന്തോഷത്തോടെ നടന്നുവരുന്നു.

ബി.സി. 537

ജൂതന്മാർ ബാബി​ലോ​ണിൽനിന്ന്‌ സ്വത​ന്ത്ര​രാ​യി

പുതുക്കിപ്പണിത ദേവാലയവും യാഗപീഠവും.

ബി.സി. 515

യരുശ​ലേ​മി​ലെ ദേവാ​ലയം പുതു​ക്കി​പ്പ​ണി​തു

യരുശലേം നഗരത്തിന്റെ പുതുക്കിപ്പണിത മതിലുകൾ.

ബി.സി. 455

യരുശ​ലേ​മി​ന്റെ മതിലു​കൾ പൂർത്തി​യാ​യി

a b c ഇവരു​ടെ​യെ​ല്ലാം ആയുഷ്‌കാ​ലം ഒറ്റ രേഖയിൽ കാണി​ച്ചി​രി​ക്കു​ന്നു.

d e ഏകദേ​ശ​വർഷം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക