ഭാഗം 1 സമയരേഖ
ഗോത്രപിതാക്കന്മാരുടെ കാലംമുതൽ ന്യായാധിപന്മാരുടെ കാലംവരെ
ജലപ്രളയത്തിനു മുമ്പ്
വ്യക്തി |
വർഷം |
|---|---|
ആദാം |
ബി.സി. 4026-3096 |
ഹാനോക്ക് |
ബി.സി. 3404-3039 |
നോഹ |
ബി.സി. 2970-2020 |
ജലപ്രളയത്തിനു ശേഷം
വ്യക്തി |
വർഷം |
|---|---|
അബ്രാഹാം |
ബി.സി. 2018-1843 |
സാറ |
ബി.സി. 2008-1881 |
റിബെക്ക |
ബി.സി. 1900*-1775* |
യാക്കോബ് |
ബി.സി. 1858-1711 |
യോസേഫ് |
ബി.സി. 1767-1657 |
ശിപ്ര, പൂവ, അമ്രാം, യോഖേബെദ്, മിര്യാംa |
ബി.സി. 1645*-1474* |
മോശ |
ബി.സി. 1593-1473 |
കാലേബ് |
ബി.സി. 1552-1450* |
യോശുവ |
ബി.സി. 1560*-1450* |
രാഹാബ് |
ബി.സി. 1500*-1400* |
*ഏകദേശവർഷം.
ന്യായാധിപന്മാരുടെ കാലം
വ്യക്തി |
വർഷം |
|---|---|
നൊവൊമി, രൂത്ത്, ദബോര, ബാരാക്ക്, യായേൽ, ഗിദെയോൻ, ശിംശോൻ, യിഫ്താഹും മകളുംb |
ബി.സി. 1450*-1120* |
ശമുവേൽ |
ബി.സി. 1180*-1080* |
*ഏകദേശവർഷം.
പ്രധാനസംഭവങ്ങൾ
ബി.സി. 2370
ആഗോള ജലപ്രളയം
ബി.സി. 1943
അബ്രാഹാമ്യ ഉടമ്പടി നിലവിൽ വന്നു
ബി.സി. 1728
യാക്കോബിന്റെ കുടുംബം ഈജിപ്തിലേക്കു വരുന്നു
ബി.സി. 1600c
ലോകശക്തി: ഈജിപ്ത്
ബി.സി. 1513
ഇസ്രായേൽ ജനം ഈജിപ്ത് വിട്ട് പോരുന്നു
ബി.സി. 1473
ഇസ്രായേല്യർ കനാനിൽ പ്രവേശിക്കുന്നു
ബി.സി. 1117
ശമുവേൽ ശൗലിനെ രാജാവായി അഭിഷേകം ചെയ്യുന്നു
a ഇവരുടെയെല്ലാം ആയുഷ്കാലം ഒറ്റ രേഖയിൽ കാണിച്ചിരിക്കുന്നു.
b ഈ വര 330 വർഷം അടങ്ങുന്ന ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇവരുടെ ഓരോരുത്തരുടെയും ആയുഷ്കാലം അതിനെക്കാൾ വളരെ കുറവാണ്. അവർ എപ്പോൾ ജനിച്ചു, മരിച്ചു എന്നതൊന്നും നിശ്ചയമില്ലാത്തതുകൊണ്ട് അവർ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ ക്രമം കൃത്യമായി പറയാനാകില്ല.
c ഏകദേശവർഷം.