നമ്മളെക്കുറിച്ച് ചിന്തയുള്ള ഒരു ദൈവമുണ്ടോ?
“ദൈവം . . . ഏതു കഷ്ടത്തിലും സഹായം തേടി ഓടിച്ചെല്ലാവുന്നവൻ.”—സങ്കീർത്തനം 46:1.
ഇതെക്കുറിച്ച് ഒന്നു ചിന്തിക്കൂ. . .
ദൈവത്തിന് ഒരു പേരുണ്ട്.—സങ്കീർത്തനം 83:18.
ശരിയായ കാര്യങ്ങൾ ചെയ്യാൻ ദൈവം നമ്മളെ പഠിപ്പിക്കുന്നു.—2 തിമൊഥെയൊസ് 3:16, 17.
ദൈവം നമ്മളെ സഹായിക്കാൻ ആഗ്രഹിക്കുന്നു.—സങ്കീർത്തനം 145:18, 19.
കൂടുതൽ അറിയാൻ jw.org കാണുക.
© 2025 Watch Tower Bible and Tract Society of Pennsylvania