എന്നേക്കും സന്തോഷത്തോടെ ജീവിക്കാനാകുമോ?
“നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.”—സങ്കീർത്തനം 37:29.
വിശുദ്ധഗ്രന്ഥം പറയുന്നു, ഭാവിയിൽ. . .
രോഗമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായിരിക്കില്ല.—യശയ്യ 33:24; 35:5, 6.
ഭൂമി മനോഹരമാകും; മലിനീകരണമോ കാലാവസ്ഥാപ്രശ്നങ്ങളോ ഉണ്ടായിരിക്കില്ല.—യശയ്യ 35:1, 2; വെളിപാട് 11:18.
കൂടുതൽ അറിയാൻ jw.org കാണുക.
© 2026 Watch Tower Bible and Tract Society of Pennsylvania