ദൈവം നമ്മുടെ പ്രാർഥന കേൾക്കുന്നുണ്ടോ?
“പ്രാർഥന കേൾക്കുന്നവനേ, എല്ലാ തരം ആളുകളും അങ്ങയുടെ അടുത്ത് വരും.”—സങ്കീർത്തനം 65:2.
വിശുദ്ധഗ്രന്ഥം പറയുന്നു. . .
എങ്ങനെ പ്രാർഥിക്കണമെന്ന്.—മത്തായി 6:7-13.
ആത്മാർഥമായി പ്രാർഥിച്ചാൽ ദൈവം ഉത്തരം തരുമെന്ന്.—മത്തായി 7:7, 8.
കൂടുതൽ അറിയാൻ jw.org കാണുക.
© 2025 Watch Tower Bible and Tract Society of Pennsylvania