ഉണരുക!യുടെ 80-ാം വാല്യത്തിന്റെ വിഷയസൂചിക
ആരോഗ്യവും വൈദ്യശാസ്ത്രവും
അംഗഹീനർക്കു പ്രത്യാശ (കൈകാലുകൾ നഷ്ടപ്പെടൽ), 6/8
അൽസൈമേഴ്സ് രോഗം, 9/22
ആഗോള ദുരന്തം (ഗർഭധാരണവുമായി ബന്ധപ്പെട്ട മരണങ്ങൾ), 5/8
ആഹാരശീല വൈകല്യങ്ങൾ, 1/22
കുട്ടികളും അത്യാഹിതങ്ങളും, 10/8
കൂടുതൽ കാലം, കൂടുതൽ ആരോഗ്യത്തോടെ, 7/22
കൊച്ചുകുഞ്ഞുങ്ങളെ എങ്ങനെ കിടത്തിയാണ് ഉറക്കേണ്ടത്? 3/22
ക്ഷയരോഗത്തിന് എതിരെയുള്ള പോരാട്ടം, 5/22
ജീവിതശൈലി നിങ്ങളെ കൊല്ലുന്നുവോ? 7/8
ദൈവത്തിൽ ആശ്രയിക്കാൻ ഞങ്ങൾ പഠിച്ചിരിക്കുന്നു (മാസം തികയാതെ പിറന്ന കുഞ്ഞ്), 11/22
“നിങ്ങളുടെ മകൾക്ക് പ്രമേഹമുണ്ട്!” 9/22
പരാദങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കുക! 5/22
പരിസ്ഥിതി—ആരോഗ്യത്തെ ബാധിക്കുന്ന വിധം, 6/22
പുരോഗതി ആഗോളവ്യാപകം—പക്ഷേ എല്ലാവർക്കുമല്ല, 9/22
പേശികൾ, 4/8
മലിന രക്തം, 6/22
മാനസിക ആരോഗ്യം, 2/8, 7/8
യൂറോപ്യൻ ആരോഗ്യവും സുരക്ഷയും, 12/8
രക്തപ്പകർച്ച വാസ്തവത്തിൽ അനിവാര്യമാണോ? 8/22
രക്തരഹിത ചികിത്സ, 3/8
രക്തരഹിത ശസ്ത്രക്രിയ സംബന്ധിച്ച സമ്മേളനം (മോസ്കോ), 4/22
സിലിയാക് രോഗം, 3/22
സിസ്റ്റിക് ഫൈബ്രോസിസ്, 10/22
സൂര്യപ്രകാശത്തിൽനിന്ന്—നിങ്ങളുടെ ചർമത്തെ സംരക്ഷിക്കുക! 7/8
ജീവിത കഥകൾ
അന്ധയെങ്കിലും ഉപകാരപ്രദയും സന്തുഷ്ടയും (പി. വെനെറ്റ്സ്യാനോസ്), 2/8
അലറുന്ന സിംഹം സൗമ്യനായ കുഞ്ഞാടായി മാറുന്നു (ഇ. ടോറെസ്), 8/8
ആഫ്രിക്കയിൽ കുട്ടികളെ വളർത്തിക്കൊണ്ടുവരൽ (സി. മക്ലക്കി), 10/22
എന്റെ അഞ്ചു പുത്രന്മാരെയും പ്രതി ഞാൻ യഹോവയോടു നന്ദിയുള്ളവളാണ് (എച്ച്. സൗൾസ്ബെറി), 3/22
ഏകാധിപത്യ ഭരണത്തിൻ കീഴിൽ അര നൂറ്റാണ്ട് (എൽ. ടോം), 2/22
ഏഴു പുത്രന്മാരെ വളർത്തിക്കൊണ്ടുവരൽ (ബി. & എം. ഡിക്ക്മാൻ), 1/8
കുറ്റകൃത്യങ്ങളുടെ പാത വിട്ട് പ്രത്യാശയുടെ പാതയിലേക്ക് (സി. കൂലാപിസ്), 12/8
ദൈവം ഞങ്ങൾക്കു സഹായമായിരിക്കുന്നു (എഫ്. കോവാനാ), 6/22
പരിശോധനകളിന്മധ്യേ പിടിച്ചുനിൽക്കാൻ പ്രത്യാശ സഹായിക്കുന്നു (എം. ഓഗാവാ), 12/22
മരണത്തിന്റെ നിഴലിലും ദൈവത്തെ സേവിക്കുന്നു (ജെ. മാൻകോകാ), 8/22
യാഥാർഥ്യം പ്രതീക്ഷകളെ കടത്തിവെട്ടിയിരിക്കുന്നു (ഡബ്ളിയൂ. വാൻസേയ്ൽ), 10/8
സൈബീരിയയിൽ പ്രവാസത്തിൽ! (വി. കല്യിൻ), 4/22
ദേശങ്ങളും ജനങ്ങളും
അടിമത്തത്തിന്റെ നിന്ദ്യമായ ഗതകാലം (സെനെഗൽ), 2/22
ആഫ്രിക്കൻ നാണയം (കിസ്സി നാണയം), 3/22
ആൽറ്റൈക്കുകാർ (റഷ്യ), 6/22
ആസ്ടെക്കുകാർ, 5/8
ഇതിഹാസങ്ങളിലെ വിൻലൻഡ്, 7/8
ഒക്ടോബർ ചന്ത (അയർലൻഡിലെ കുതിരച്ചന്ത), 3/22
കാപ്പിയോ, ചായയോ അതോ ഗ്വാരാനായോ? (ബ്രസീൽ), 6/8
കോസ്റ്ററിക്കയിലെ നിഗൂഢമായ ശിലാ ഗോളങ്ങൾ, 3/8
ഡാന്യൂബ്—അതിനു സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! 10/22
ഡെന്മാർക്കിന്റെ ഗ്രേറ്റ് ബെൽറ്റിനു കുറുകെ, 2/8
നിലക്കടല വെണ്ണ—ആഫ്രിക്കൻ രീതിയിൽ, 8/22
പാന്റാനൽ പരിസ്ഥിതി സംരക്ഷണകേന്ദ്രം (ബ്രസീൽ), 9/8
പാരീസിലെ ഭൂഗർഭ ലോകം, 12/8
മലയിറങ്ങും വ്യാളി ഉൾക്കടൽ (വിയറ്റ്നാം), 5/22
മഴമേഘങ്ങൾ കനിയാതാകുമ്പോൾ (ബ്രസീൽ), 9/22
മുഖ അടയാളങ്ങൾ—നൈജീരിയയിലെ ‘തിരിച്ചറിയൽ കാർഡ്,’ 1/8
സിഡ്നി (ഓസ്ട്രേലിയ), 7/8
സീനായ് പർവതം—മണലാരണ്യത്തിലെ മാണിക്യം, 4/22
സൂർസ്റ്റ്രോമിങ്—ദുർഗന്ധം വമിക്കുന്ന വിശിഷ്ടഭോജ്യം (സ്വീഡൻ), 7/8
റിയോ ഡി ജനീറോ (ബ്രസീൽ), 3/8
പലവക
അന്ധവിശ്വാസങ്ങൾ, 10/22
ഇടിമഴ, 4/8
ഊർജം സംരക്ഷിക്കുക, 11/8
ഏണികൾ—സുരക്ഷിതത്വ പരിശോധന, 8/8
കടലാസില്ലാത്ത ഓഫീസ്, 6/8
കല്ലിൽനിന്നു രത്നത്തിലേക്ക് (വജ്രം), 4/8
കാപ്പി, 10/8
കൊമിനിയസ്—ആധുനിക വിദ്യാഭ്യാസത്തിന്റെ മുത്തച്ഛൻ, 5/8
ചുറ്റിച്ചുഴലും വഴികളും ദിക്കടപ്പൻ വഴികളും, 12/22
“ടോർട്ടിയ ഒന്നു തരാമോ?” 12/8
ദൂതന്മാർ, 11/22
നാം ധരിക്കുന്ന വസ്ത്രങ്ങൾ, 2/8
നിങ്ങൾക്ക് അറിയാമോ? 2/8, 4/8, 6/8, 8/8, 10/8, 12/8
നിങ്ങളുടെ ഭവനം സുരക്ഷിതമോ? 11/22
പാലിൽ നിന്നു പാൽപ്പൊടിയിലേക്ക്, 7/22
പ്രകാശഗോപുരങ്ങൾ, 1/22
പ്ലേറ്റിയ യുദ്ധം, 8/8
മരതകം, 2/22
വാസ്കോ ഡ ഗാമയുടെ ശ്രദ്ധേയമായ സമുദ്രയാത്ര, 3/22
വിമാനനിർമാണ രംഗത്തെ ആദ്യകാല മുന്നണി പ്രവർത്തകർ 11/8
വ്യോമയാത്ര, 3/8
സംഗീതം, 10/8
സുഗമമായ പറക്കലിന് (വിമാനങ്ങൾ), 9/8
സെർക്സിസിനേറ്റ കനത്ത പരാജയം, 4/8
ബൈബിളിന്റെ വീക്ഷണം
അഹങ്കാരത്തെയും അഭിമാനത്തെയും ദൈവം വീക്ഷിക്കുന്നത് എങ്ങനെ? 7/8
ആരാണ് ഒരു നല്ല പൗരൻ? 9/8
കടം കൊടുക്കലും വാങ്ങലും, 4/8
കുർബാന (കത്തോലിക്കാ സഭയുടെ), 5/8
ദൈവത്തിന്റെ പരിശുദ്ധാത്മാവ് എന്താണ്? 1/8
ദൈവനാമം ഉച്ചരിക്കുന്നത് തെറ്റാണോ? 3/8
നിങ്ങൾ ദൈവത്തിന്റെ ദൃഷ്ടിയിൽ വിലയുള്ളവരാണ്! 6/8
മന്ത്രവാദത്തിനു പിന്നിൽ എന്താണ്? 11/8
മരിച്ചവരെ ബഹുമാനിക്കേണ്ടതുണ്ടോ? 2/8
മൂന്നു രാജാക്കന്മാർ ബേത്ത്ലേഹെമിൽ യേശുവിനെ സന്ദർശിച്ചുവോ? 12/8
വിവാഹ ഇണയെ തിരഞ്ഞെടുക്കേണ്ട വിധം, 10/8
വിവാഹത്തിൽ മത ഐക്യം, 8/8
മതം
അവരുടെ മനസ്സിൽ പതിഞ്ഞ ഒരു ഗീതം (യഹോവയുടെ നാമം), 12/22
ദൈവം അസ്തിത്വത്തിലുണ്ടോ? 2/8
നിങ്ങൾ വിധിയുടെ കളിപ്പാവയോ? 8/8
ബ്രിട്ടനിൽ മതങ്ങൾ ക്ഷയിക്കുന്നു, 8/8
മതത്തെക്കുറിച്ചു ചർച്ചചെയ്യൽ, 2/22
സമാധാനസ്ഥാപകരോ യുദ്ധക്കൊതിയന്മാരോ? 3/8
സ്വദേശികളായ അമേരിക്കക്കാരും ബൈബിളും, 5/8
സ്വാതന്ത്ര്യത്തിനു ഭീഷണി, 1/8
മനുഷ്യബന്ധങ്ങൾ
അടിമത്തത്തിന്റെ നിന്ദ്യമായ ഗതകാലം, 2/22
അവരുടെ മാതാപിതാക്കൾക്കുള്ള കത്ത് (സ്പെയിൻ), 3/8
ഇണ അവിശ്വസ്തത കാട്ടുമ്പോൾ, 4/22
ഒരു വിവാഹ ഇണയെ തിരഞ്ഞെടുക്കൽ, 10/8
കരുതൽ പ്രകടമാക്കുക (പ്രായമായവരോട്), 4/8
മുത്തശ്ശീമുത്തശ്ശന്മാർ, 3/22
മൃഗങ്ങളും സസ്യങ്ങളും
അപൂർവസുന്ദരമായ ഉദ്യാനം, 11/8
അയർലൻഡുകാരനായ ചെന്നായ്പിടിയൻ, 11/8
അവൊക്കാഡോ, 12/22
അഴിമുഖ മുതല, 5/22
ആ പാട്ട് തിരിച്ചറിയാൻ കഴിയുന്നുണ്ടോ? (പക്ഷികൾ), 9/8
എണ്ണപ്പന, 2/22
എന്റെ നായ്, എന്റെ കാത്! 7/22
ഒട്ടകപ്പക്ഷി, 7/22
ടാഗ്വ കുരു, 11/8
നടക്കുന്ന മത്സ്യം (മഡ്സ്കിപ്പർ), 5/22
പറക്കൽ വിദഗ്ധർ (ഈച്ചകൾ), 11/22
പാടുന്ന മരം, 3/8
പാഷൻ പുഷ്പം, 7/8
പൂക്കളെ ചുംബിക്കുന്ന പക്ഷി (മൂളിപ്പക്ഷി), 8/8
ഭീമനും ഇത്തിരിക്കുഞ്ഞനും (ചിത്രശലഭങ്ങൾ), 9/8
മധുരമായി പാടുന്ന യുഗ്മ ഗായകർ (പക്ഷികൾ), 12/8
മലിനീകരണത്തിന് എതിരെ സസ്യങ്ങൾ, 1/22
രണ്ടു തരം ലെൻസുള്ള കണ്ണടകൾ (മത്സ്യം), 4/22
രാസ കീടനാശിനികൾ, 2/22
ശരപ്പക്ഷികൾ, 10/8
സിംഹങ്ങൾ, 1/22
സ്വാദൂറും കായികതാരങ്ങൾ (ചൂര), 9/22
യഹോവയുടെ സാക്ഷികൾ
അദ്ദേഹത്തിന്റെ വിശ്വാസം ശക്തിയേകി, 10/22
അവരുടെ മനസ്സിൽ പതിഞ്ഞ ഒരു ഗീതം (വി. റോസ്), 12/22
അവരുടെ മാതാപിതാക്കൾക്കുള്ള കത്ത് (സ്പെയിൻ), 3/8
ആൽറ്റൈക്കുകാർ (റഷ്യ), 6/22
കൊടുങ്കാറ്റിനു ശേഷം (മൊസാമ്പിക്), 3/8
കൊലവിളിയുമായെത്തിയ കൊടുങ്കാറ്റിന്റെ കറുത്ത കരങ്ങളിൽ നിന്നു വിടുവിക്കുന്നു (മിച്ച് ചുഴലിക്കാറ്റ്), 6/8
തളർന്നു പിന്മാറാതിരിക്കാൻ അവർ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു, 8/22
ദൈവം ഞങ്ങൾക്കു സഹായമായിരിക്കുന്നു (മൊസാമ്പിക്), 6/22
നാസി അധിനിവേശ കാലത്ത് ഉറച്ചു നിൽക്കുന്നു (നെതർലൻഡ്സ്), 9/22
നിരവധി വർഷങ്ങൾക്കു ശേഷം പൊട്ടിമുളച്ച വിത്ത്, 7/8
പുകവലി വിരുദ്ധ പോസ്റ്ററിന് ഉണരുക! പ്രചോദനമേകുന്നു, 7/8
മഴമേഘങ്ങൾ കനിയാതാകുമ്പോൾ (ബ്രസീൽ), 9/22
രക്തരഹിത ശസ്ത്രക്രിയ സംബന്ധിച്ച സമ്മേളനം (മോസ്കോ), 4/22
‘സമൂഹത്തിനു ഗുണകരമായിരിക്കുന്നത് എങ്ങനെ?’ 6/8
സ്ത്രീകൾ വലിയ പങ്കു വഹിച്ചു (സിംബാബ്വേ), 6/22
യുവജനങ്ങൾ ചോദിക്കുന്നു
അനീതിയുമായി പൊരുത്തപ്പെടൽ, 9/22
ആഗ്രഹിക്കുന്നതെല്ലാം വാങ്ങാൻ എനിക്കു കഴിയാത്തതെന്തുകൊണ്ട്? 3/22
കുശുകുശുപ്പ്, 2/22
ക്രെഡിറ്റ് കാർഡുകൾ, 12/22
ദൂരെയുള്ള ഒരാളുമായുള്ള കോർട്ടിങ്, 1/22
പരിഹസിക്കപ്പെടുമ്പോൾ, 6/22
മമ്മിക്ക് ഇത്ര സുഖമില്ലാത്തത് എന്തുകൊണ്ട്? 7/22
മറ്റുള്ളവരുമായി കൂടുതൽ ഇടപഴകൽ, 10/22, 11/22
വണ്ണത്തെ കുറിച്ചുള്ള ഉത്കണ്ഠ, 5/22
വണ്ണത്തെപ്പറ്റി എനിക്കിത്ര ഉത്കണ്ഠ എന്തുകൊണ്ട്? 4/22
സങ്കൽപ്പ-കഥാപാത്ര കളികൾ, 8/22
ലോകകാര്യങ്ങളും അവസ്ഥകളും
ആണവഭീഷണി, 8/22
ഇരുപതാം നൂറ്റാണ്ട്—പരിവർത്തനത്തിന്റെ നിർണായക വർഷങ്ങൾ, 12/8
കേഴുന്ന ബാല്യം, 4/8
ചുമതലകൾ ഇല്ലാതെ അവകാശങ്ങളോ? (യുഎൻ), 1/8
തട്ടിക്കൊണ്ടുപോകൽ—ആഗോള ഭീഷണി, 12/22
നശീകരണത്തിന് ഒരു അവസാനം (പ്രകൃതി), 10/8
‘പ്രയോജനങ്ങൾ സകലർക്കും ലഭിക്കുന്നില്ല’ (സമൃദ്ധി), 7/22
ബാലതൊഴിൽ, 5/22
മധ്യധരണ്യാഴി—തുറന്ന മുറിവുകളുള്ള അടഞ്ഞ കടൽ, 1/8
മയക്കുമരുന്നുകൾ, 11/8
യുഎൻ യുവജന പരിപാടികൾ, 1/8
യുദ്ധം എന്നെങ്കിലും അവസാനിക്കുമോ? 9/22
ശാസ്ത്രം
അന്തർദേശീയ ബഹിരാകാശനിലയം, 8/22
അരുണ ഗ്രഹത്തിൽ വീണ്ടുമൊരു സന്ദർശനം, 11/22
ആഗോള സ്ഥാനനിർണയ സംവിധാനം, 11/22
ഗ്രഹങ്ങൾക്കും അപ്പുറത്ത്, 7/22
ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും ഭൂമിയും—കൂട്ടിയിടിയുടെ വക്കിലോ? 1/22
ജീനുകൾ, 9/8
പേശികൾ, 4/8
പ്രപഞ്ചം ഉദ്ദേശ്യത്തോടെ സൃഷ്ടിക്കപ്പെട്ടതോ? 6/22
മസ്തിഷ്കം, 5/8
2000-ാം ആണ്ട്—കമ്പ്യൂട്ടർ തകരാറുകൾ? 2/8
സാമ്പത്തികശാസ്ത്രവും തൊഴിലും
ആഗോള വ്യാപാരം, 9/8
യൂറോ—പുതിയ നാണയം, 5/8