പേജ് രണ്ട്
തട്ടിക്കൊണ്ടുപോകൽ ആഗോള ഭീഷണിയായിരിക്കുന്നതിന്റെ കാരണം 3-12
നിങ്ങളെയോ പ്രിയപ്പെട്ട ആരെയെങ്കിലുമോ തട്ടിക്കൊണ്ടുപോകുന്നെങ്കിൽ എന്തുചെയ്യണം? തട്ടിക്കൊണ്ടുപോകൽ ഇത്രയധികം വർധിച്ചിരിക്കുന്നതിന്റെ അടിസ്ഥാന കാരണങ്ങൾ എന്തെല്ലാമാണ്? അതിന് ഒരു പരിഹാരമുണ്ടോ?
എനിക്ക് ഒരു ക്രെഡിറ്റ് കാർഡ് ഉണ്ടായിരിക്കേണ്ടതുണ്ടോ? 17
ഒരു ക്രെഡിറ്റ് കാർഡ് സ്വന്തമായി ഉണ്ടായിരിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തിക്കൊണ്ട് യുവജനങ്ങൾ ഈ ചോദ്യം ഗൗരവമായി പരിചിന്തിക്കേണ്ടതുണ്ട്.
ചുറ്റിച്ചുഴലും വഴികളും ദിക്കടപ്പൻ വഴികളും—ഇത്രയേറെ കൗതുകകരമായിരിക്കുന്നത് എന്തുകൊണ്ട്? 20
അവയുടെ വലിപ്പവും സങ്കീർണതയും അതുപോലെ, പുരാതന കാലത്തെ ആളുകളോടുള്ള ബന്ധത്തിൽ അവയുടെ പ്രാധാന്യവും ക്രൈസ്തവലോകത്തിലെ പള്ളികളിൽ അവ ഉപയോഗിക്കപ്പെട്ടിരിക്കുന്ന വിധവും സംബന്ധിച്ച് അറിയുന്നത് നിങ്ങളെ വിസ്മയിപ്പിക്കും.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
ഫോട്ടോ: David Johnson