പേജ് രണ്ട്
മാലാഖമാരെ കുറിച്ചുള്ള സത്യമെന്ത്? 3-10
ചില നാടുകളിൽ മാലാഖമാരെ കുറിച്ചുള്ള വിഷയങ്ങളിൽ ആളുകൾക്കുള്ള താത്പര്യം വളരെയധികം വർധിച്ചിരിക്കുന്നു. സിനിമകളിലും ടിവി പരിപാടികളിലും പാട്ടുകളിലും പുസ്തകങ്ങളിലുമൊക്കെ ഇവർ നിറഞ്ഞുനിൽക്കുന്നു. മാലാഖമാരെ കുറിച്ചുള്ള കഥകൾ ആശ്രയയോഗ്യമാണോ? ഇതു പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണോ?
എനിക്ക് എങ്ങനെ ആളുകളുമായി കൂടുതൽ നന്നായി ഇടപഴകാൻ സാധിക്കും? 11
നിങ്ങൾ ഒരു നാണംകുണുങ്ങിയാണോ? ലജ്ജാശീലം മറികടക്കാൻ നിങ്ങളെ സഹായിച്ചേക്കാവുന്ന ചില നിർദേശങ്ങൾ പരിചിന്തിക്കുക.
അരുണ ഗ്രഹത്തിൽ വീണ്ടുമൊരു സന്ദർശനം 14
ശാസ്ത്രജ്ഞർ നമ്മുടെ അയലത്തുള്ള അരുണ ഗ്രഹത്തെ അടുത്തു നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവർ എന്താണ് അന്വേഷിക്കുന്നത്?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
NASA/JPL/Caltech