പേജ് രണ്ട്
സംഗീതം—നിങ്ങൾ വിചാരിച്ചേക്കാവുന്നതിലും ശക്തം 3-10
സംഗീതത്തിനു നമ്മെ എങ്ങനെ സ്വാധീനിക്കാൻ കഴിയും? സംഗീതം തിരഞ്ഞെടുക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ടത് എന്താണ്?
വിവാഹ ഇണയെ തിരഞ്ഞെടുക്കേണ്ട വിധം 18
ബൈബിൾ ഇതു സംബന്ധിച്ച് എന്താണ് പറയുന്നത്?
അത്യാഹിതങ്ങളിൽനിന്ന് നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുക 20
കുട്ടികൾക്ക് അത്യാഹിതങ്ങൾ സംഭവിക്കുന്നത് എങ്ങനെ കുറയ്‌ക്കാൻ കഴിയും? അവ സംഭവിക്കുന്ന പക്ഷം എന്തു ചെയ്യാൻ കഴിയും?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
കവർചിത്രം: ബാഗ്പൈപ്പ് വായിക്കുന്ന ആളുടെ ചിത്രം: Garo Nalbandian